ആഴ്ചയിൽ 60 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താലുണ്ടാകുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ; തൊഴിൽ സമയത്തെ കുറിച്ച് പരാമർശവുമായി സാമ്പത്തിക സർവേ
ന്യൂഡൽഹി: ജീവനക്കാരുടെ ജോലിസമയം ഉയർത്തുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഈയടുത്ത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ആഴ്ചയിൽ ജീവനക്കാർ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ ആന്റ് ടി ...