സെഞ്ചുറിയുമായി പന്ത്, ചെറുത്തു നിന്ന് സുന്ദർ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ലീഡ്
അഹമ്മദാബാദ്: മദ്ധ്യനിരയുടെയും വാലറ്റത്തിന്റെയും കരുത്തിൽ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി ...