പോഷകങ്ങളാൽ സമ്പുഷ്ടം; രുചിയിലും കേമം; ചീവീട് മുതൽ പട്ടുനൂൽപുഴുവരെ മനുഷ്യർ കഴിക്കുന്ന അഞ്ച് പ്രാണികൾ
വിദേശ രാജ്യങ്ങളിൽ ഉള്ളവർ പാറ്റയെയും പുഴുവിനെയും ആർത്തിയോടെ കഴിക്കുന്ന വീഡിയോകൾ നാം മാദ്ധ്യമങ്ങളിൽ കണ്ടിരിക്കും. ഇങ്ങനെ കാണുമ്പോൾ അറപ്പായിരിക്കും നമുക്ക് അനുഭവപ്പെടുന്ന വികാരം. കാരണം പാറ്റയെയും പുഴുക്കളെയുമെല്ലാം ...