12-ാം ചരമവാര്‍ഷികം; ഇന്നും നിമഞ്ജനം ചെയ്യപ്പെടാതെ സുകുമാര്‍ അഴിക്കോടിന്റെ ചിതാഭസ്മം; വര്‍ഷങ്ങളായി മോക്ഷം കാത്ത് അലമാരയില്‍
തൃശ്ശൂര്‍: അഴിമതിക്കെതിരെ മുഖം നോക്കാതെ ഉയര്‍ന്നിരുന്ന ശബദ്ം, സുകുമാര്‍ അഴീക്കോടിന്റെ 12-ാം ചരമ വാര്‍ഷികം. 2012 ജനുവരി 24നാണ് സുകുമാര്‍ അഴീക്കോട് മരിച്ചത്. എന്നാല്‍, മരിച്ച് 12 ...