തിരിച്ചറിയാത്ത മൃതദേഹങ്ങൾ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും
വയനാട്: വയനാട്ടിലെ മഹാദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ തിരിച്ചറിയാനാവാത്തവരുടെ മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടനാട്, എടവക, മുള്ളൻകൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ...