പ്രതിച്ഛായ വർദ്ധിപ്പിക്കാൻ അതിർത്തിയിൽ പ്രശ്നമുണ്ടാക്കി; ഇന്ത്യൻ പ്രതിരോധത്തിന് മുന്നിൽ പിന്തിരിഞ്ഞോടിയ ഷീ ജിൻ പിംഗിന്റെ രാഷ്ട്രീയ ഭാവി തുലാസ്സിലെന്ന് അമേരിക്കൻ മാധ്യമം
പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലുമുള്ള പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു അതിർത്തിയിൽ മനപ്പൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ചൈനയുടെ നീക്കമെന്ന് അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ...










