യെസ് ബാങ്കിന് 25 കോടി രൂപ പിഴ ചുമത്തി സെബി; 45 ദിവസത്തിനുള്ളില്‍ പിഴത്തുക അടയ്ക്കണമെന്ന് ഉത്തരവ്
മുംബൈ: യെസ് ബാങ്കിന് 25 കോടി രൂപ പിഴ ചുമത്തി സെബി. ബാങ്കിന്റെ എടി-1 ബോണ്ടുകള്‍ വിറ്റതിലെ പിഴവ് കണ്ടെത്തിയാണ് പിഴ ചുമത്തിയത്. ബാങ്കിന്റെ മുന്‍ മാനേജിങ് ...