പ്രധാനമന്ത്രിയുടെ സന്ദർശനം; അയോദ്ധ്യയിൽ എത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ...