യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; യുവതിയ്‌ക്കെതിരെ കേസ്
ബെംഗളൂരു: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട യുവതിയ്‌ക്കെതിരെ കേസ്. തന്റെ ഫേസ്ബുക്ക് പേജില്‍ ആദിത്യനാഥിനെതിരായി ആക്ഷേപകരമായ പോസ്റ്റുകള്‍ നടത്തിയതിന് ബെംഗളൂരു സ്വദേശിയായ പ്രഭ ...