വെടിനിർത്തലിന് സമ്മതം അറിയിച്ച് വ്‌ളാഡിമിർ പുടിൻ ; തുടർ ചർച്ച അടുത്ത ദിവസങ്ങളിൽ ; സമാധാനം സ്ഥാപിക്കാൻ തീവ്ര ശ്രമം
വാഷിംഗ്ടൺ ; റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ സംസാരം ഫലപ്രദമായ ഒന്നായിരുന്നു എന്നാണ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ...