Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വർഷങ്ങളായി ഞാൻ ബിജെപിക്കെതിരെ പോരാടുന്നു; പക്ഷെ അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ

by Brave India Desk
Apr 11, 2023, 07:25 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

കൽപ്പറ്റ: വർഷങ്ങളായി താൻ ബിജെപിക്കെതിരെ പോരാടുകയാണ്. പക്ഷെ ഇത്രയും വർഷങ്ങളായിട്ടും അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് തന്നെ അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി. വയനാട് കൽപ്പറ്റയിൽ കോൺഗ്രസ് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.

അവരുടെ എതിരാളിയെ ഭയപ്പെടുത്താനാകില്ലെന്ന് അവർക്ക് മനസിലായിട്ടില്ല. അവർക്ക് ഇതുവരെ അത് കാണാൻ സാധിച്ചില്ലെന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്റെ വീട്ടിലേക്ക് പോലീസിനെ അയച്ചാൽ ഞാൻ ഭയപ്പെടുമെന്നാണ് അവർ കരുതുന്നത്. എന്റെ കൈയ്യിൽ നിന്നും വീട് എടുത്താൽ ഞാൻ അസ്വസ്ഥമാകുമെന്നാണ് അവർ കരുതുന്നത്. ഡൽഹിയിലെ എംപി വസതി ഒഴിയാൻ നോട്ടീസ് നൽകിയത് പരാമർശിച്ച് രാഹുൽ പറഞ്ഞു.

Stories you may like

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

ആ വീട്ടിൽ താമസിക്കണമെന്ന താൽപര്യം എനിക്കില്ല. വയനാട്ടിൽ എത്രപേർക്ക് വീട് നഷ്ടപ്പെട്ടു. നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രളയസമയത്ത് വീടുകൾ നഷ്ടമായിട്ടുണ്ട്. നിങ്ങളിൽ നിന്നാണ് ഞാൻ പഠിച്ചത്. അതുകൊണ്ടു തന്നെ അൻപത് തവണ എന്റെ വീട് പിടിച്ചെടുത്താലും ഞാൻ പിൻമാറില്ല.

ബിജെപി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ജനങ്ങളെ ഭീഷണിപ്പെടുത്തുകയും അവരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നുവെന്നുമുളള പതിവ് ആരോപണങ്ങളും രാഹുൽ ഉന്നയിച്ചു. ഇത് ഇന്ത്യയെക്കുറിച്ചുളള രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുളള പോരാട്ടമാണ്. നിങ്ങൾ ഒരു കാഴ്ചപ്പാട് മുന്നോട്ടുവെയ്ക്കുന്നു ഞങ്ങൾ മറ്റൊന്നും. അവിടെ നിങ്ങളുടെ ഭയപ്പെടുത്തലോ ആക്രമണമോ ഒന്നും ഞങ്ങളെ ഭയപ്പെടുത്തുന്നില്ല.

എന്നെ ജയിലിൽ അടച്ചോളൂ പ്രശ്‌നമില്ല. പക്ഷെ വയനാട്ടിലെ ജനങ്ങളുമായുളള ബന്ധത്തെ അത് ഉലയ്ക്കില്ലെന്നും രാഹുൽ പറഞ്ഞു. രാത്രിപാതയും മെഡിക്കൽ കോളജും ബഫർ സോണിനുമൊക്കെയായി താൻ ഇനിയും രംഗത്തുണ്ടാകുമെന്നും രാഹുൽ വാക്ക് നൽകി. എംപി സ്ഥാനം ഉണ്ടോയെന്നത് പ്രശ്‌നമല്ല. ഇതൊക്കെ വയനാട്ടിൽ താൻ ഉറപ്പാക്കുമെന്ന് ആയിരുന്നു രാഹുലിന്റെ വാക്കുകൾ.

Tags: MP tagവയനാട് കൽപ്പറ്റcongressrahul gandhiwayanadkalpattaബിജെപിരാഹുൽ
Share2
Tweet
Send
Share

Latest stories from this section

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

Latest News

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies