India

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരികയായിരുന്ന 'എം.വി കേപ് ദാവോ' (MV Cape...

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

ഡൽഹിയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും തൊഴിലവസരങ്ങൾ നൽകുന്നതിനും നഗരത്തിലെ യാത്രാസുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി 'ദുർഗ്ഗ ഇ.വി ഓട്ടോ' (DURGA EV Auto) പദ്ധതിക്ക് ഡൽഹി മന്ത്രിസഭ അംഗീകാരം നൽകി....

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരു യുദ്ധവിമാനം പറക്കണമെങ്കിലും ചിപ്പ് വേണം. ഒരു മിസൈൽ ലക്ഷ്യം കണ്ടെത്തണമെങ്കിലും ചിപ്പ് വേണം. ഒരു ഉപഗ്രഹം ബഹിരാകാശത്ത് പ്രവർത്തിക്കണമെങ്കിലും ചിപ്പ് വേണം. നമ്മുടെ കൈയിലെ മൊബൈൽ...

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

തീരത്തോടടുത്ത് അർണവ് ചുഴലിക്കാറ്റ് : ഇന്ന് രാത്രി വിശാഖപട്ടണത്തിന് സമീപം കരതൊടും ; ജാഗ്രത നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം 'അർണവ്' ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലേക്ക് അടുക്കുന്നതോടെ ഇരു സംസ്ഥാനങ്ങളിലും വൻ ജാഗ്രതാ നിർദ്ദേശം. നിലവിൽ വിശാഖപട്ടണത്തിന് 120 കിലോമീറ്റർ...

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനവുമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ക്ഷിതിജ് ത്യാഗി രംഗത്തെത്തി. പാക് അധോ കശ്മീരിൽ ജൂൺ മാസം മുതൽ നിരവധി സാധാരണക്കാർ...

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബംഗാളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം , ഗ്യാനേഷ് കുമാറിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം ; ആവശ്യങ്ങൾ ഉന്നയിച്ച് മമത ബാനർജി

കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത ആക്രമണവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ്...

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഒ ഐ സി കോൺടാക്റ്റ് ഗ്രൂപ്പ് യോഗത്തിൽ ജമ്മു കശ്മീരിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു. ജമ്മു...

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം: വിശാല ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

ചീഫ് ഇലക്ഷൻ കമ്മീഷണറെയും ഇലക്ഷൻ കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ 2023-ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ...

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ഡ്രോൺ ശ്‍മംഘനങ്ങൾക്കും ആളില്ലാ വിമാനങ്ങൾക്കും എതിരെ പ്രതിരോധം തീർക്കാനായി ഇന്ത്യയുടെ തദ്ദേശീയമായ 30 കിലോവാട്ട് ലേസർ ആയുധം ഉൽപ്പാദന ഘട്ടത്തിലേക്ക് കടക്കുന്നു. ട്രക്കിൽ ഘടിപ്പിച്ചിട്ടുള്ള ഈ സംവിധാനം...

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

സംസ്ഥാന പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി: സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് വിവിധ സംസ്ഥാനങ്ങളിലെ പുതിയ പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും പട്ടിക ബിജെപി ദേശീയ നേതൃത്വം പുറത്തിറക്കി. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി...

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

ഇന്ത്യയും സ്പെയിനും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിച്ചേക്കുമെന്ന ശുഭസൂചനയുമായി സ്പെയിനിലെ കാറ്റലോണിയൻ സർക്കാരിന്റെ ബിസിനസ്-തൊഴിൽ വകുപ്പ് മന്ത്രി...

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ കോടതിയുടെ പരാമർശങ്ങൾ ഉൾപ്പെടുത്തി യു.എൻ രക്ഷാസമിതിക്ക് പാകിസ്ഥാൻ കത്തയച്ചതിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ രംഗത്ത്. പാകിസ്ഥാൻ വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും നുണകൾ...

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

ഭീകരവാദികളെ സ്വന്തം മണ്ണിൽ പോറ്റിവളർത്തുന്നതും നിയന്ത്രിക്കുന്നതും പാകിസ്താനാണെന്ന യാഥാർത്ഥ്യം ഒടുവിൽ അന്താരാഷ്ട്ര വേദിയിൽ പരസ്യമായി തുറന്നുസമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ (UNGA) അഭിസംബോധന...

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

ഏക്താ നഗർ (ഗുജറാത്ത്): മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നാലാം തവണയും ഏറ്റുവാങ്ങി. ഗുജറാത്തിലെ ഏക്താ നഗറിൽ (കെവാഡിയ) നടന്ന പ്രൗഢഗംഭീരമായ...

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

  നിർമാതാക്കൾ വ്യാപാരികൾക്ക് വെറും 2,700 രൂപയ്ക്ക് കൈമാറുന്ന അർബുദ നിവാരണ മരുന്നുകൾ രോഗികൾക്ക് 27,000 രൂപയ്ക്ക് വിൽക്കുന്നത് പരസ്യമായ പിടിച്ചുപറിയാണെന്ന് സുപ്രീം കോടതി. ജീവൻരക്ഷാ മരുന്നുകളുടെ...

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി മെഡൽ ഉറപ്പിച്ച് ജയ് മീണ. പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഫിലിപ്പീൻസിന്റെ ഷെർവിൻ നുഗുയിറ്റിനെ പോരാട്ടവീര്യത്തോടെ കീഴടക്കിയാണ് താരം...

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ വിശ്വസനീയമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന പ്രതിവാര മാധ്യമ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാളാണ് ഇക്കാര്യം...

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ സമ്മേളനത്തോടനുബന്ധിച്ച് ബഹുമുഖവാദത്തെ പ്രതിരോധിക്കാനും സമാധാനവും സർവ്വവ്യാപിയായ പുരോഗതിയും പ്രോത്സാഹിപ്പിക്കാനുമായി ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് പുതിയ...

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൽ.സി.എ എം.കെ-1എ യുദ്ധവിമാനങ്ങളിൽ എൻജിനുകൾ ഘടിപ്പിച്ചതായും, വ്യോമസേനയിലേക്ക് ഉൾപ്പെടുത്തുന്നതിന് മുന്നോടിയായുള്ള കർശന പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. വൈകാതെ തന്നെ ഏറെ വൈകിയ തേജസ് പദ്ധതിക്ക്...

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

ഡൽഹിയിലെ ഷാലിമാർ ബാഗ് പ്രദേശത്ത് മാക്സ് ഹോസ്പിറ്റൽ റോഡിലെ റോഡ് വികസന പദ്ധതിയുടെ ഭാഗമായി അർദ്ധരാത്രിയിൽ അധികൃതർ നടത്തിയ ബുൾഡോസർ നടപടിക്ക് പിന്നാലെ പ്രദേശത്ത് സംഘർഷം. മദീന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist