ഭീകരവാദ ബന്ധവും രാജ്യദ്രോഹക്കുറ്റവും സംശയിച്ച് ഉത്തർപ്രദേശ് പോലീസിൻ്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ധിക് കാപ്പന് വേണ്ടി മനോരമയുടെ ഡൽഹി ലേഖിക രംഗത്ത്. സിദ്ധിക്ക് കാപ്പനെ അന്യായമായി...
ബെംഗളൂരു : ബാനസവാടിക്കു സമീപം കസ്തൂരിനഗർ ഡോക്ടേഴ്സ് ലേഔട്ടിൽ ഇന്നലെ അഞ്ചു നില അപ്പാർട്മെന്റ് കെട്ടിടം തകർന്നതോടെ നിർമാണരംഗത്തെ പാളിച്ചകൾ വീണ്ടും ചർച്ചയിലേക്ക്. ഇന്നലെ കെട്ടിടം തകരും...
മുംബൈ : ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ 51ാം പിറന്നാളാണിന്ന്. മന്നത്ത് അണിഞ്ഞൊരുങ്ങുന്ന ദിവസം. എന്നാല്‍ പതിവിന് വിപരീതമായി ഇന്ന് മന്നത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ...
ഡല്‍ഹി:അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതായി പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സൈനികര്‍ മുഖാമുഖം വന്നതെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറുകളോളം നീണ്ട...
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസില്‍ നടൻ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യനുള്‍പ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ...
ഡല്‍ഹി : ടൂറിസം മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ വിസ അനുവദിക്കും. ചാര്‍ട്ടേഡ് വിമാനങ്ങളില്‍...
ചെന്നൈ: കഴിഞ്ഞ മാസം 17ന് റെയിൽവേ സ്റ്റേഷന് സമീപം വിഷം ഉള്ളിൽച്ചെന്ന് മരിച്ച മലയാളി നിയമ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് എതിരെയും നിയമ നടപടി...
ആര്യന് ഒരു തുറന്ന കത്തെഴുതി നടന്‍ ഹൃത്വിക് റോഷന്‍ രംഗത്ത് വന്നതിന്റെ തൊട്ടു പിന്നാലെ പരിഹാസവുമായി കങ്കണ റണാവത്ത്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്നു...
ഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഓണ്‍ലൈനിലൂടെ ശല്യപ്പെടുത്തുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത ഇയാള്‍ ഐ.ഐ.ടി. വിദ്യാര്‍ഥി അറസ്റ്റില്‍. ബിഹാറിലെ പട്‌ന ഗൗരി ബസാര്‍...
മുംബൈ: മുംബൈയിൽ ഫാഷന്‍ ഡിസൈനറായ മലയാളി യുവതി പ്രീത (29)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.എന്നാല്‍ പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തു വന്നു. ഇന്നലെ...
തമിഴ് നടൻ അജിത്തിന്റെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ഫർസാന എന്ന യുവതി. അജിത്തും ശാലിനിയും കാരണം തന്റെ ജോലി നഷ്ടമായെന്ന് ആരോപിച്ചാണ് ഇവർ തീകൊളുത്തി ആത്മഹത്യ...
സേലം: തമിഴ്‌നാട് സേലം ജില്ലയിലെ കൊങ്കനാപുരത്ത് കാന്‍സര്‍ ബാധിതനായ കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കേസില്‍ ലോറി ഡ്രൈവറായ പെരിയസാമി, ഭാര്യാ...
ചെന്നൈ: മുത്തച്ഛൻ വാങ്ങിവെച്ച മദ്യം ശീതളപാനീയമെന്നു കരുതി കുടിച്ച നാലുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി. കൊച്ചുമകൻ ഗുരുതരാവസ്ഥയിലായതറിഞ്ഞ മുത്തച്ഛനും ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. വെല്ലൂർ ജില്ലയിലെ കാട്പാടിക്കടുത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം....
ഡൽഹി: ലോകനേതാക്കന്മാർ അടക്കമുള്ളവരുടെ രഹസ്യ വിദേശ നിക്ഷേപങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയ ‘പാൻഡൊറ രേഖകളി’ലെ കൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ പുറത്ത്. മിലിട്ടറി ഇന്റലിജൻസ് വിഭാഗം മുൻ മേധാവി ലഫ്. ജനറൽ...
അഹമ്മദാബാദ്: ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചെടുത്ത് ബിജെപി. 44 സീറ്റുകളില്‍ 41 എണ്ണത്തിലും ജയം ബിജെപിയ്ക്കായിരുന്നു. കോണ്‍ഗ്രസ് രണ്ടു സീറ്റിലൊതുങ്ങി. ബിജെപിയെ...
ഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. ഊര്‍ജ്ജ ഉത്പാദനം ഗണ്യമായി ഉയരുകയും ഖനികള്‍ പലതും വെള്ളത്തിലാകുകയും ചെയ്തതോടെയാണ് ക്ഷാമം രൂക്ഷമായത്. കഷ്ടിച്ച് നാല് ദിവസം വൈദ്യുതി...
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കര്‍ഷക പ്രതിഷേധക്കാരുടെ അക്രമത്തിനിടെ എട്ടുപേര്‍ മരിച്ച സംഭവത്തില്‍ രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവം നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ അദ്ദേഹം വിശദമായി അന്വേഷണത്തിന്...
മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. ആര്യനും സുഹൃത്തുക്കളും നാർക്കോട്ടിക്...
മുംബൈ : നടുക്കടലിൽ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, നടിയും മോഡലുമായ മുൻമുൻ ദാമേച്ച,...
തിരുവനന്തപുരം: രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുകെയില്‍നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ദക്ഷിണാഫ്രിക്ക, ബ്രസീല്‍,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies