India

ഇന്ന് നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിനുകള്‍; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ റെക്കോർഡ് വാക്‌സിനേഷന്‍ യജ്ഞം

ഇന്ന് നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിനുകള്‍; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ റെക്കോർഡ് വാക്‌സിനേഷന്‍ യജ്ഞം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം പിറന്നാള്‍ പ്രമാണിച്ച്‌ ഇന്ന് രാജ്യത്താകമാനം റെക്കോർഡ് വാക്‌സിനേഷന്‍. വൈകുന്നേരം 5.05 വരെ നല്‍കിയ കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 2കോടി പിന്നിട്ടു....

ഇട്ടിരിക്കുന്ന വസ്ത്രത്തിന് നീളം കുറവാണെന്ന് ഉദ്യോഗസ്ഥര്‍; വിദ്യാര്‍ഥിനി പരീക്ഷാ ഹാളിലെത്തിയത് കർട്ടൻ ചുറ്റി

ഇട്ടിരിക്കുന്ന വസ്ത്രത്തിന് നീളം കുറവാണെന്ന് ഉദ്യോഗസ്ഥര്‍; വിദ്യാര്‍ഥിനി പരീക്ഷാ ഹാളിലെത്തിയത് കർട്ടൻ ചുറ്റി

ഗുവാഹത്തി: എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയുടെ വസ്ത്രത്തിന് നീളക്കുറവെന്ന് ചൂണ്ടിക്കാട്ടി പരീക്ഷയ്ക്കിരുത്താതെ അധികൃതർ. ഒടുവില്‍ വിദ്യാര്‍ഥിനി പരീക്ഷാ ഹാളിലെത്തിയത് കർട്ടൻ ചുറ്റി. അസമിലെ സോനിത്പുർ ജില്ലയിലാണ് സംഭവം....

സിബിഐ ആസ്‌ഥാനത്ത് വീണ്ടും തീപിടിത്തം

സിബിഐ ആസ്‌ഥാനത്ത് വീണ്ടും തീപിടിത്തം

ഡൽഹി: സിബിഐ ആസ്‌ഥാനത്ത് വീണ്ടും തീപിടിത്തം. ഡൽഹിയിലെ ലോധി റോഡ് പ്രദേശത്തെ സിജിഒ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന സിബിഐ കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഷോർട്ട്...

‘ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇരുപക്ഷവും ചേര്‍ന്ന് പരിഹരിക്കണം ; ഇന്ത്യയുമായുള‌ള ബന്ധം മൂന്നാമതൊരു രാജ്യത്തിന്റെ കണ്ണിലൂടെ കാണരുത്’; ചൈനയ്‌ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഡല്‍ഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇരുപക്ഷവും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കര്‍ പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍...

മുംബൈയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു; 14 പേർക്ക് പരിക്ക്

മുംബൈയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു; 14 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയിലെ കുർള കോംപ്ലക്സിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു. ഇന്ന് രാവിലെ നടന്ന അപകടത്തിൽ 14 പേർക്ക് പരിക്ക്. പരിക്കേറ്റ മുഴുവൻ പേരെയും ഉടൻ...

‘സർക്കാർ വിശദീകരണം തൃപ്തികരം’ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ സുപ്രീം കോടതി വിധി

ഡൽഹി : പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയിൽ അനുകൂല വിധിയുമായി സുപ്രീംകോടതി. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓണ്‍ലൈന്‍...

ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

പുണെ: തിരുവനന്തപുരം സ്വദേശിയായ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുണെ...

‘ബോളിവുഡ് നടൻ അപമാനിച്ചു; കായിക ജീവിതം തകർക്കാൻ ശ്രമിക്കുന്നു’: ജീവനൊടുക്കാൻ ശ്രമിച്ച മുൻ മിസ്റ്റർ ഇന്ത്യ ഗുരുതര നിലയിൽ

‘ബോളിവുഡ് നടൻ അപമാനിച്ചു; കായിക ജീവിതം തകർക്കാൻ ശ്രമിക്കുന്നു’: ജീവനൊടുക്കാൻ ശ്രമിച്ച മുൻ മിസ്റ്റർ ഇന്ത്യ ഗുരുതര നിലയിൽ

മുംബൈ : മുൻ മിസ്റ്റർ ഇന്ത്യ മനോജ് പാട്ടീൽ (29) ജീവനൊടുക്കാൻ ശ്രമിച്ചു. അടുത്തിടെ ഒരു ബോളിവുഡ് നടൻ തന്നെ അപമാനിച്ചതായും കായിക ജീവിതം തകർക്കാൻ ശ്രമിക്കുന്നതായും...

അയോധ്യ രാമക്ഷേത്ര നിര്‍മാണം: ഒന്നാംഘട്ടം ഭൂരിഭാഗവും പൂര്‍ത്തിയായി; ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കും

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നിടത്തെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന്...

ഒസാമയും ഖമറും ഐഎസ്‌ഐയുടെ പരിശീലനം ലഭിച്ചവർ; രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ 1993ല്‍ നടന്നത് ആവര്‍ത്തിച്ചേനെ

ഒസാമയും ഖമറും ഐഎസ്‌ഐയുടെ പരിശീലനം ലഭിച്ചവർ; രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ 1993ല്‍ നടന്നത് ആവര്‍ത്തിച്ചേനെ

ഡല്‍ഹി: കഴിഞ്ഞ ദിവസം പിടിയിലായ പാക് ബന്ധമുളള ഭീകരര്‍ രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ രണ്ട് പേരടക്കം ആറ് ഭീകരെയാണ്...

13-ാമത് ബ്രിക്‌സ് ഉച്ചകോടി പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ

‘നെഹ്റുവിനും, ഇന്ദിരാഗാന്ധിക്കും ശേഷം ഇന്ത്യയെ സ്വാധീനിച്ച രാഷ്ട്രീയ നേതാവാണ് മോദി’. ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യൻ പ്രധാനമന്ത്രിയും

ഡല്‍ഹി : ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ ടൈം മാസിക പുറത്തിറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന്...

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭ എം.പി അര്‍പിത ഘോഷ്​ രാജിവെച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭ എം.പി അര്‍പിത ഘോഷ്​ രാജിവെച്ചു

ഡല്‍ഹി: പശ്ചിമ ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭ എം.പി അര്‍പിത ഘോഷ്​ രാജി വെച്ചു. 2020 മാര്‍ച്ചിലാണ്​ 55കാരിയായ അര്‍പിത രാജ്യസഭാംഗമായത്.​ അര്‍പിത ഘോഷിന്‍റെ രാജി അംഗീകരിച്ചതായി...

പാലക്കാട് പിടിച്ചെടുത്തത് 16 സിം കാര്‍ഡുകളുടെ സിം ബോക്സ്; നിരവധി സിമ്മുകളും വിലാസ രേഖകളും; കോഴിക്കോട് സ്വദേശിയായ മൊയ്തീന്‍ കോയയുടെ ആയുർവേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്

വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സമാന്തര എക്സ്ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നിൽ ദുരൂഹത; മലപ്പുറത്ത് പിടിയിലായ മിസ്ഹബിൻ്റെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ; പാലക്കാട്ടെ അന്വേഷണവും തുടരുന്നു

മലപ്പുറം: വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സമാന്തര എക്സ്ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. രാജ്യ വിരുദ്ധ പ്രവർത്തനം,ഹവാല പണമിടപാടുകൾ, ലഹരിക്കടത്ത് എന്നിവക്ക് ഇത് ഉപയോഗിച്ചോയെന്ന...

ടെലികോം, വാഹന, ഡ്രോണ്‍ മേഖലകളില്‍ സമഗ്ര പരിഷ്കരണവുമായി കേന്ദ്രസർക്കാർ

ടെലികോം, വാഹന, ഡ്രോണ്‍ മേഖലകളില്‍ സമഗ്ര പരിഷ്കരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: ടെലികോം, വാഹന-ഡ്രോൺ മേഖലയിൽ സമഗ്ര പരിഷ്കരണം കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 64,000 കോടി രൂപയുടെ ‘ആത്മനിർഭർ ആരോഗ്യഭാരത പദ്ധതി’ക്കും മന്ത്രിസഭ അനുമതി...

സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിന്റെ റിഹേഴ്‌സലിനിടയിൽ കഴുത്തില്‍ കുരുക്ക് മുറുകി പത്ത് വയസ്സുകാരന്‍ മരിച്ചു ; അപകടം ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗത്തിന്റെ റിഹേഴ്‌സലിൽ

നീറ്റ് പരീക്ഷയ്ക്ക് ശേഷമുളള മാനസിക സമ്മർദ്ദം: തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ; 4 ദിവസത്തിനിടെ ജീവനൊടുക്കിയത് 3 കുട്ടികൾ

ചെന്നൈ : നീറ്റ് പരീക്ഷയ്ക്കു പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണു ജീവനൊടുക്കിയത്. പരീക്ഷയ്ക്കു ശേഷം കുട്ടി മാനസിക...

വീട്ടില്‍നിന്നും കാണാതായ 12 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി;കൊലപാതക കാരണം ഓൺലൈൻ ഗെയിമിനിടയിലെ തർക്കം

6 മാസം ജോലിക്കു പോകാതെ ഓൺലൈൻ ഗെയിം കളി; പണം നഷ്ടപ്പെട്ട യുവാവ് മരിച്ചനിലയിൽ

ഈറോഡ് : ഓൺലൈൻ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ട യുവാവു മരിച്ച നിലയിൽ. പൂന്തുറ റോഡ് ശെല്ലദുരൈയുടെ മകൻ ശ്രീറാമിനെ (22) ആണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അന്തിമരൂപരേഖ തയ്യാർ; പ്രധാന ക്ഷേത്രത്തിന്റെ അസ്ഥിവാര നിർമ്മാണം നവംബർ രണ്ടാംവാരത്തോടെ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അന്തിമരൂപരേഖ തയ്യാർ; പ്രധാന ക്ഷേത്രത്തിന്റെ അസ്ഥിവാര നിർമ്മാണം നവംബർ രണ്ടാംവാരത്തോടെ

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമാണ ജോലി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ അടിത്തറ നിർമാണമാണ് നടക്കുന്നത്. നവംബർ ആദ്യത്തോടെ ഇത് പൂർത്തിയാകുമെന്ന് രാംമന്ദിർ ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രനിർമാണ...

പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് നവംബറോടെ വാക്സിൻ; കുട്ടികൾക്ക് നൽകുന്നത് മൂന്നു ഡോസ് കുത്തിവെക്കേണ്ട ‘സൈക്കോവ്-ഡി’

പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് നവംബറോടെ വാക്സിൻ; കുട്ടികൾക്ക് നൽകുന്നത് മൂന്നു ഡോസ് കുത്തിവെക്കേണ്ട ‘സൈക്കോവ്-ഡി’

ഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഒക്ടോബറിലോ നവംബറിലോ ആരംഭിക്കും. മൂന്നു ഡോസ് കുത്തിവെക്കേണ്ട ‘സൈക്കോവ്-ഡി’ വാക്സിനാണ് കുട്ടികൾക്ക് നൽകുക. 12-നും 17-നുമിടയിൽ പ്രായമുള്ളവർക്കായിരിക്കും മുൻഗണന. ഇവരിൽ അനുബന്ധരോഗമുള്ളവർക്ക്...

ഡൽഹിയിൽ പിടിയിലായ ഭീകരർ ലക്ഷ്യമിട്ടത് ഉത്സവ സീസണിലെ സ്ഫോടനങ്ങൾ ; പാക്കിസ്ഥാനിൽ പരിശീലനം; ഐഎസ്ഐ ബന്ധം;

ഡൽഹിയിൽ പിടിയിലായ ഭീകരർ ലക്ഷ്യമിട്ടത് ഉത്സവ സീസണിലെ സ്ഫോടനങ്ങൾ ; പാക്കിസ്ഥാനിൽ പരിശീലനം; ഐഎസ്ഐ ബന്ധം;

ഡൽഹി: ഡൽഹിയിൽ പിടിയിലായ ഭീകരരുടെ ലക്‌ഷ്യം ഉത്സവ സീസണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുക എന്നതായിരുന്നു എന്നാണ് വിവരം. നവരാത്രി, രാംലീല ആഘോഷങ്ങൾക്കിടെ സ്ഫോടനം...

രേഖകള്‍ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കി; വോഡഫോണ്‍ ഐഡിയക്ക് എതിരെ കേസ്; ഉപഭോക്താവിന്‌ 28 ലക്ഷം രൂപ പിഴ നൽകാൻ വിധി

രേഖകള്‍ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കി; വോഡഫോണ്‍ ഐഡിയക്ക് എതിരെ കേസ്; ഉപഭോക്താവിന്‌ 28 ലക്ഷം രൂപ പിഴ നൽകാൻ വിധി

ജയ്‌പൂർ: രേഖകള്‍ കൃത്യമായി പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയതിനെ തുടര്‍ന്ന് വൊഡഫോണിനെതിരേ കേസ്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഐടി വകുപ്പാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist