ഇന്ത്യ തേടുന്ന കുപ്രസിദ്ധ ഭീകരൻ മസൂദ് അസറിനെ പാകിസ്താൻ അധിനിവേശ കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ കണ്ടതായി റിപ്പോർട്ടുകൾ. ജെയ്ഷെ മുഹമ്മദ് തലവനെ ഭീകരസംഘടനയുടെ തലവനാണ് മസൂദ് അസർ....
ബംഗളൂരു : കർണാടകയിലെ ഗോകർണയിലെ ഗുഹയിൽ നിന്നും റഷ്യൻ യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഇസ്രായേലിൽ നിന്നുമുള്ള ഗോൾഡ്സ്റ്റൈൻ എന്ന യുവാവാണ് സംഭവത്തിൽ...
ന്യൂഡൽഹി : ഭൂമി കുംഭകോണ കേസിൽ സിബിഐയുടെ എഫ്ഐആറിനെ ചോദ്യം ചെയ്ത് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് സമർപ്പിച്ച ഹർജി സുപ്രീംകോടതി...
രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല തന്റെ ബഹിരാകാശദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. ദൗത്യത്തിന് മുന്നോടിയായുള്ള നടപടി ക്രമങ്ങളും യാത്രയുമൊക്കയായി കഴിഞ്ഞ...
മുംബൈ : നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ (യുഎപിഎ) സാധുത ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി തള്ളി ബോംബെ ഹൈക്കോടതി. യുഎപിഎയെ ചോദ്യം ചെയ്യാൻ കഴിയില്ല. ഈ...
ന്യൂഡൽഹി : പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യ-യുഎസ്എ ഭീകരവിരുദ്ധ...
ഇന്ത്യ - ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരായിവ്# 1 - 2ന് പിന്നിൽ ആയിരിക്കുകയാണ് ടീം ഇന്ത്യ. ഇതിനിടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് മുന്നറിയിപ്പുമായി...
റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിനെതിരെ നാറ്റോ ഉയർത്തിയ ഭീഷണി അവഗണിച്ച് ഇന്ത്യ. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ 'പ്രധാന മുൻഗണന' എന്ന് ഇന്ത്യ വ്യക്തമാക്കി....
വർഷങ്ങളായി പാകിസ്താനിൽ നാശം വിതയ്ക്കുന്നതിനോടൊപ്പം തന്നെ ബംഗ്ലാദേശിൽ വേരുറപ്പിക്കുന്നത് ആരംഭിച്ച് ജിഹാദി ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) ഇന്ത്യയുമായി 4,000 കിലോമീറ്ററിലധികം നീളമുള്ള അതിർത്തി പങ്കിടുന്ന...
ഭാര്യ തന്നെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നുവെന്നാരോപിച്ച് യുവാവ് രംഗത്ത്. കർണാടകയിലെ ഗഡാഗ് ജില്ലയിലാണ് സംഭവം. വിശാൽ ഗോകവി എന്ന ഹിന്ദു യുവാവാണ് തന്റെ മുസ്ലീമായ ഭാര്യ...
ജമ്മുകശ്മീരിൽ ചാരവൃത്തിക്കേസിൽ ഒരു സൈനികൻ അറസ്റ്റിൽ.പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) രഹസ്യ സൈനിക വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ...
സിനിമാ ടിക്കറ്റിന് ഈടാക്കാവുന്ന തുകയിൽ പരിധി നിശ്ചയിച്ച് സർക്കാർ. മൾട്ടിപ്ലക്സ് അടക്കം എല്ലാ തിയറ്ററുകളിലും വിനോദ നികുതി ഉൾപ്പെടെ 200 രൂപ രൂപയാണ് പരമാവധി ടിക്കറ്റ് നിരക്ക്....
പ്രധാനമന്ത്രി ധൻധാന്യകൃഷിയോജനയ്ക്ക് അനുമതി നൽകി കേന്ദ്രമന്ത്രിസഭ, രാജ്യത്ത് 100 അഗ്രി ജില്ലകൾ വികസിപ്പിക്കാനുള്ളതാണ് പദ്ധതി.24,000 കോടിരൂപയാണ് കേന്ദ്രസർക്കാർ ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. രാജ്യമാകെയുള്ള 1.7 കോടി കർഷകർക്ക്...
രാജ്യത്തിനേറ്റ മുറിവാണ് പഹൽഗാം ഭീകരാക്രമണം. 26 സാധുജീവനുകളെടുത്തവരെ നിയമത്തിന് മുൻപിലെത്തിക്കാനായി അന്വേഷണം ശക്തിയായി പുരോഗമിക്കുകയാണ്. ആക്രമണത്തിന് ശേഷം ഭീകരർ ആകാശത്തേക്ക് വെടിയുതിർത്ത് ആഘോഷിച്ചെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. ഭീകരാക്രമണം...
റഷ്യയുമായി വ്യാപാരം തുടരുന്നതിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യയുമായി വ്യാപാരം തുടർന്നാൽ കനത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ മുന്നറിയിപ്പ് നൽകിയത്.ബ്രസീൽ,...
ഇന്ത്യയുടെ പ്രതിരോധശേഷി കൂടുതൽ ആധുനികവൽക്കരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ഇന്ന് യുദ്ധം ചെയ്യേണ്ടത് നാളത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. അല്ലാതെ...
വിശ്വവിഖ്യാത സംവിധായകൻ സത്യജിത് റേയുടെ ബംഗ്ലാദേശിലെ കുടുംബവീട് പൊളിച്ചുനീക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ധാക്കയിലെ വീട് പൊളിച്ചുനീക്കുന്നതിന് പകരം പുതുക്കിപ്പണിയാനുള്ള സാധ്യത പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശ് സർക്കാരിനോട്...
നെടുമ്പാശേരിയിൽ ലഹരികടത്തിന് ശ്രമിച്ച വിദേശ ദമ്പതികളുടെ പക്കൽ നിന്ന് കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന്. ബ്രസീലിയൻ ദമ്പതികളുടെ വയറ്റിനുള്ളിൽ നിന്ന് 163 കൊക്കെയ്ൻ ഗുളികകളാണ് പുറത്തെടുത്തത്. 16...
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് വിവരം. ഒരു...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ചു. പ്രൊജക്ട് വിഷ്ണു എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എക്സ്റ്റൻഡഡ് ട്രജക്റ്ററി-ലോങ് ഡ്യൂറേഷൻ ഹൈപ്പർ സോണിക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies