സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയത് ബിഷ്‌ണോയി അല്ല ; പിന്നിൽ ഗാനരചയിതാവ് ; താനും തന്റെ പാട്ടും ഹിറ്റാവാൻ വേണ്ടി
മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച കേസിൽ നടന്റെ പുതിയ ചിത്രത്തിലെ ഗാന രചയിതാവ് അറസ്റ്റിൽ.24കാരനായ സൊഹൈൽ പാഷയാണ് അറസ്റ്റിലായത് ...