Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വണ്ണം കുറയുന്നില്ലേ, അതിന്റെ കാരണം വാട്ടര്‍ ബോട്ടിലിനുള്ളില്‍ ?

by Brave India Desk
Aug 23, 2024, 03:26 pm IST
in Health, Lifestyle
Share on FacebookTweetWhatsAppTelegram

 

വ്യായാമം ചെയ്യുന്നു, ഡയറ്റ് കറക്ടായി നോക്കുന്നു, ചിലര്‍ മരുന്നുകള്‍ വരെ ഉപയോഗിക്കുന്നു. അറ്റകൈ പ്രയോഗം നടത്തിയിട്ടും നിങ്ങളുടെ തടി കുറയുന്നില്ലേ. എന്താവാം അതിന് പിന്നില്‍ ഇങ്ങനെ ആശങ്കപ്പെടുന്നവര്‍ക്കുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഒരു കൂട്ടം ഗവേഷകര്‍. എല്ലാത്തിലും കൃത്യത പാലിക്കുന്ന നമ്മള്‍ കാണാതെ ഒളിച്ചിരിക്കുന്ന ഒരു വില്ലനെക്കുറിച്ചാണ് അവര്‍ മുന്നറിയിപ്പ് തരുന്നത്.

Stories you may like

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

ഇപ്പോള്‍ ലോകമെങ്ങും ഭീതി വിതയ്ക്കുന്ന മൈക്രോപ്ലാസ്റ്റിക് കണികകളുയര്‍ത്തുന്ന ഭീഷണി തന്നെയാവാം ഇതിന് പിന്നിലുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. കാരണം പുതിയ പഠനങ്ങളില്‍ ഇവയ്ക്ക് മാരക എഫക്ട് മനുഷ്യശരീരത്തിലുണ്ടാക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു കഴിഞ്ഞു. അമിത വണ്ണത്തിന് കാരണമാകുന്ന ആ വില്ലന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടിലിനുള്ളില്‍ തന്നെ കാണാം.

പ്ലാസ്റ്റിക് ബോട്ടിലുകളില്‍ മാത്രമല്ല വെള്ളത്തിലും മൈക്രോപ്ലാസ്‌റ്ിക്കുകള്‍ ഉണ്ടെന്നോര്‍ക്കണം. എന്നാല്‍ സ്ഥിരമായി നാമുപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉള്ളില്‍ നിന്ന് പതുക്കെ അടരുന്ന സൂക്്ഷ്മങ്ങളായ പ്ലാസ്റ്റിക് കണികകള്‍ പതുക്കെ ജലത്തിലൂടെ നമ്മുടെ ഉള്ളില്‍ പ്രവേശിക്കുകയാണ്. ഇവയ്ക്ക് സെനോ ഈസ്ട്രജന്‍ എന്ന സ്ത്രീഹോര്‍മോണ്‍ പോലെ മിമിക് ചെയ്യാന്‍ കഴിയും. ഇത് പതുക്കെ സ്ത്രീകളില്‍ ഹോര്‍മോണ്‍ ഇമ്പാലന്‍സിന് കാരണമാകുകയും പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യും.

അതേസമയം ചെറിയ പെണ്‍കുട്ടികളില്‍ ഇത് വളരെ നേരത്തെ തന്നെ ആവര്‍ത്തവമുണ്ടാകുന്നതിലേക്ക് നയിക്കുന്നു. ഇതൊക്കെ ഭാവിയില്‍ വന്ധ്യതയിലേക്കോ ക്യാന്‍സര്‍ പോലുള്ള മറ്റ് മാരകരോഗങ്ങളിലേക്കോ നയിക്കുന്നു. അതിനാല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ ദീര്‍ഘകാലം വെള്ളം ഉപയോഗിക്കുന്നത് നിര്‍ത്തുകയാണ് നല്ലത്.

Tags: Water Bottlemicro plastics
Share1TweetSendShare

Latest stories from this section

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

നാളെ തിളങ്ങണോ? മൂന്നേ മൂന്ന് ചേരുവ;ദാ ഈ രാത്രിതന്നെ ഒന്ന് പരീക്ഷിച്ചോളൂ; നിറം വർദ്ധിപ്പിക്കാൻ ഇൻസ്റ്റന്റ് ബ്ലീച്ച്

അടിച്ചുവാരികളയല്ലേ…മാവില കൊണ്ടൊരു ചായ;കില്ലാഡി തന്നെ; ശീലമാക്കിയാൽ അത്ഭുതകരമായ മാറ്റങ്ങൾ

Discussion about this post

Latest News

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

തോൽവിയൊക്കെ സംഭവിക്കാം, പക്ഷെ ഈ കാര്യത്തിൽ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; ലാഭം കിട്ടിയത് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും

ഇവിടെ ഒരു കിലോമീറ്റർ നടന്നാൽ തന്നെ പലതിനും വയ്യ, തനിക്ക് മാത്രം ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യാ; ഞെട്ടിച്ച് ബെൻ സ്റ്റോക്സിന്റെ കണക്കുകൾ

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയും ലഷ്‌കറും ചേർന്ന്,നടപ്പാക്കിയത് വേറെയാരുമല്ല…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies