Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘എയ്‌റോഇന്ത്യ 2023’; നവ ഭാരതത്തിന്റെ പുതിയ സമീപനമെന്ന് പ്രധാനമന്ത്രി; ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളുടെ വിശ്വസ്ത പ്രതിരോധ പങ്കാളിയെന്നും നരേന്ദ്രമോദി

by Brave India Desk
Feb 13, 2023, 10:55 am IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു; എയ്‌റോ ഇന്ത്യ 2023 ന് ബംഗളൂരുവിൽ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഷോ ഉദ്ഘാടനം ചെയ്തത്. നവ ഭാരതത്തിന്റെ പുതിയ സമീപനമാണ് ഷോ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകത്തെ പ്രതിരോധ കമ്പനികൾക്ക് ഇന്ത്യ ഒരു വിപണി മാത്രമല്ല. കഴിവുളള ഒരു പ്രതിരോധ പങ്കാളിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിൽ ഏറെ മുൻപിലുളള രാജ്യങ്ങളുമായി പോലും ഈ പങ്കാളിത്തം വളർന്നതായും അദ്ദേഹം പറഞ്ഞു.

എയ്‌റോഇന്ത്യയെ വെറും ഒരു പ്രദർശനമായി മാത്രം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് രാജ്യം അത്തരം കാഴ്ചപ്പാട് മാറ്റിയെടുത്തു. ഇന്ന് ഇത് ഒരു പ്രദർശനത്തിനപ്പുറം ഇന്ത്യയുടെ കരുത്താണ് വിളിച്ചോതുന്നത്. ഇന്ത്യൻ പ്രതിരോധ മേഖലയുടെ സ്വയം പര്യാപ്തതയും അതിന്റെ സാദ്ധ്യതയുമാണ് എയ്‌റോ ഷോ ഫോക്കസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

പ്രതിരോധ ആവശ്യങ്ങൾക്കായി ആശ്രയിക്കാവുന്ന രാജ്യമെന്ന നിലയിൽ വിദേശ രാജ്യങ്ങൾ ഇന്ത്യയെ കണ്ടുതുടങ്ങി. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാമർത്ഥ്യത്തിന്റെ ഉദാഹരണമാണ് ഇന്ന് എയ്‌റോ ഷോ. ഇന്ത്യയിൽ ലോകരാജ്യങ്ങൾ അർപ്പിക്കുന്ന വിശ്വാസം ഉയർന്നുവെന്നാണ് എയ്‌റോ ഷോയിൽ സാന്നിദ്ധ്യമറിയിക്കുന്ന 100 ഓളം രാജ്യങ്ങൾ തെളിയിക്കുന്നത്. ഇന്ത്യയിലും പുറത്തുമുള്ള 700 ലധികം പ്രദർശകരാണ് ഷോയിൽ പങ്കെടുക്കുന്നത്. എയ്‌റോഷോയുടെ കഴിഞ്ഞകാല റെക്കോഡുകൾ തകർക്കുന്നതാണ് ഈ പങ്കാളിത്തമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പുതിയ ചിന്താഗതിയും പുതിയ സമീപനമായി രാജ്യം മുന്നോട്ടുപോയപ്പോൾ അതിന്റെ സംവിധാനങ്ങളും പുതിയ ചിന്താഗതികൾ സ്വായത്തമാക്കി തുടങ്ങി. 21 ാം നൂറ്റാണ്ടിലെ നവഭാരതം ഒരു അവസരവും പാഴാക്കില്ല. കഠിനാധ്വാനത്തിന്റെ ഒരു കുറവും ഉണ്ടാക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ ഇന്ത്യയുടെ വിജയമാണ് രാജ്യത്തിന്റെ ശേഷിയുടെ തെളിവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലയിലെ നമ്മുടെ രാജ്യത്തിന്റെ അനന്തമായ സാദ്ധ്യതകൾ തുറന്നുകാട്ടാനുളള മനോഹരമായ വേദിയാണ് എയ്‌റോ ഇന്ത്യ ഷോയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എയ്‌റോ ഇന്ത്യഷോ 2023 ന്റെ സ്മാരക സ്റ്റാമ്പുകളും പ്രധാനമന്ത്രി പുറത്തിറക്കി.

Tags: AeroIndia2023 in Bengaluruഎയ്‌റോ ഇന്ത്യ 202321 ാം നൂറ്റാണ്ടിലെ നവഭാരതംNarendra Modiprime ministerDefence sectorനരേന്ദ്രമോദിപ്രധാനമന്ത്രിAeroindiaShow2023
Share16
Tweet
Send
Share

Latest stories from this section

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

Latest News

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies