Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇങ്ങനൊരു മോശം കാര്യം ചെയ്യേണ്ടി വരുമെന്ന് കരുതിയില്ല; ആയിരക്കണക്കിന് കുടുംബം തകർത്തവനു വേണ്ടി കുഴി വെട്ടിയതിൽ പശ്ചാത്തപിക്കുന്നതായി ആതിഖ് അഹമ്മദിന്റെ ശവക്കുഴി വെട്ടുകാരൻ

by Brave India Desk
Apr 18, 2023, 11:12 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലഖ്നൗ : ജീവിതത്തിൽ ആദ്യമായാണ്‌ ഇങ്ങനെയൊരു മോശം കാര്യം ചെയ്യേണ്ടി വന്നതെന്ന് ആതിഖ് അഹമ്മദിന്റെ ശവക്കുഴി വെട്ടിയ ജനു ഖാൻ. തന്റെ 20 വർഷത്തെ ജോലിക്കിടയിൽ ഇത് ആദ്യത്തെ അനുഭവമാണ്. ഇത്തരം ആളുകൾക്ക് വേണ്ടി കുഴിവെട്ടിയതിൽ താൻ അങ്ങേയറ്റം പശ്ചാത്തപിക്കുന്നതായും ജനു ഖാൻ പറഞ്ഞു.

“നിരവധി പേരെ കൊന്നവരാണ് ഇവർ. ആയിരക്കണക്കിന് കുടുംബം തകർത്തവരാണ്. ഇങ്ങനെയുള്ളവന്മാരുടെ കുഴിവെട്ടി എന്ന രീതിയിൽ എന്റെ പേരു കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്ത് ചെയ്യാം. എന്റെ ജോലി ഇതായിപ്പോയി. ഇവർക്ക് ശവക്കുഴി വെട്ടാൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു“ ജനുഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കസാരി മസാരി ഖബറിലെ ശവക്കുഴിവെട്ടുകാരനാണ് ജനു ഖാൻ.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഞായറാഴ്ച്ച രാത്രിയിലാണ് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ആതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും ഖബറടക്കം നടന്നത്. ജയിലിലായ മക്കളും ഒളിവിലായ ഭാര്യയും ഖബറടക്കത്തിൽ പങ്കെടുത്തില്ല. കനത്ത സുരക്ഷയിലാണ് ഖബറടക്കം നടന്നത്.

മാദ്ധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയവരായിരുന്നു ആതിഖ് അഹമ്മദിനേയും അഷ്രഫ് അഹമ്മദിനേയും പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നത്. മൂന്ന് പേരടങ്ങിയ സംഘത്തിലെ എല്ലാവരേയും പോലീസ് പിടികൂടിയിരുന്നു. ആതിഖ് അഹമ്മദിന്റെ എതിർ ഗ്യാംഗിൽ പെട്ടവരാണ് കൊല നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് കൊലപാതകത്തിൽ അറസ്റ്റിലായത്.

Tags: upyogi adityanathAtiq AhmedGravedigger
Share28
Tweet
Send
Share

Latest stories from this section

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies