Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വിഷു കൈനീട്ടവും വിഷുക്കോടിയുമായി തൃശൂരിൽ സുരേഷ് ഗോപി; വാദ്യകലാകാരൻമാരുടെ ക്ഷേമത്തിനായി 10 ലക്ഷം രൂപയുടെ സഹായം; കൈനീട്ടം ഏറ്റുവാങ്ങി അനുഗ്രഹം ചൊരിഞ്ഞ് പൂരത്തിന്റെ മേളപ്രമാണിമാരും

by Brave India Desk
Apr 11, 2023, 08:36 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ: ഇക്കുറിയും കൈനീട്ടവും വിഷുക്കോടിയുമായി തൃശൂരിനോടുളള സ്‌നേഹം അരക്കിട്ടുറപ്പിച്ച് സുരേഷ് ഗോപി. കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേത്രവാദ്യ കലാകാരൻമാരുൾപ്പെടെ വാദ്യകലാകാരൻമാർക്ക് അദ്ദേഹം കൈനീട്ടവും വിഷുക്കോടിയും നൽകി. കേരളത്തിലെ മുഴുവൻ വാദ്യ മേള കലാകാരൻമാരുടെ കൺസോർഷ്യം രൂപീകരിക്കാനായി തന്റെ സിനിമയിൽ നിന്നുളള വരുമാനത്തിൽ നിന്ന് 10 ലക്ഷം രൂപയും സുരേഷ് ഗോപി പ്രഖ്യാപിച്ചു.

കൺസോർഷ്യത്തിന്റെ തുടക്കത്തിനായിട്ടാണ് തുക നൽകുക. മകളുടെ പേരിലുളള ട്രസ്റ്റ് വഴിയാണ് പണം കൈമാറുക. മിമിക്രി കലാകരൻമാരുടെ സംഘടനയായ മായുമായി ചേർന്ന് നടത്തുന്ന ഷോയിലൂടെ കൂടുതൽ സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആറ് മാസങ്ങളായി ഇതിനുളള ചർച്ചയിലാണ്. സ്‌പോൺസർമാരെ ഉൾപ്പെടെ തേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

ഉത്സവകാലത്തെ വരുമാനം കൊണ്ട് മാത്രം മക്കളെ പഠിപ്പിച്ച് വലുതാക്കി വിട്ട് പിന്നെ ഒരിക്കലും മക്കളുടെ മുൻപിൽ കൈ നീട്ടേണ്ട അവസ്ഥയൊരുക്കാത്ത തരത്തിൽ ഈ കലാകാരൻമാർക്ക് കൺസോർഷ്യം ഗുണകരമായി മാറണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ പ്രമുഖരായ ബിസിനസുകാരുൾപ്പെടെ എല്ലാവരുടെയും പിന്തുണയും ഇതിനായി താരം അഭ്യർത്ഥിച്ചു.

തൃശൂർ കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിൽ കേളത്ത് അരവിന്ദാക്ഷൻ മാരാർ ഉൾപ്പെടെയുളളവർ സുരേഷ് ഗോപിയിൽ നിന്ന് കൈനീട്ടവും വിഷുക്കോടിയും ഏറ്റുവാങ്ങി. ക്ഷേത്ര വാദ്യകലാ അക്കാദമി തൃശൂർ ജില്ലാ കമ്മിറ്റി സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ഷേത്ര വാദ്യകലാ ക്ഷേമസഭ, ഹരിശ്രീ വാദ്യകലാക്ഷേത്രം, പൂരപ്രേമി സംഘം തുടങ്ങിയവരും സുരേഷ് ഗോപിയെ ആദരിച്ചു.

വ്യാഴാഴ്ച പുന്നയൂർ പഞ്ചായത്തിലും സുരേഷ് ഗോപി വിഷുകൈനീട്ടവും വിഷുക്കോടിയും നൽകും. കഴിഞ്ഞ വർഷം സുരേഷ് ഗോപിയുടെ വിഷുകൈനീട്ടം രാഷ്ട്രീയലക്ഷ്യത്തോടെ എതിരാളികൾ വിവാദമാക്കി മാറ്റാൻ നോക്കിയിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരി കൈനീട്ടം നൽകുന്നത് വിലക്കിയും മറ്റുമായിരുന്നു സിപിഎം ഉൾപ്പെടെയുളള പാർട്ടികളുടെ രാഷ്ട്രീയ ആക്രമണം. പിൻവാങ്ങില്ലെന്നും ഇക്കുറിയും കൈനീട്ടം നൽകാൻ താൻ എത്തുമെന്നും സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: Culture Keralaസുരേഷ് ഗോപിTraditional fest Vishuപൂരപ്രേമി സംഘംപെരുവനം പ്രകാശൻ മാരാർവിഷുകൈനീട്ടംവിഷുക്കോടികേളത്ത് അരവിന്ദാക്ഷൻ മാരാർവാദ്യ മേള കലാകാരൻമാർകൺസോർഷ്യംVishu Kaineetamsuresh gopiKerala Tradition
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies