Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുക്കുംപുഴ ആദിവാസി കോളനിയിലെ യാത്രാദുരിതത്തിന് പരിഹാരം; ഫൈബർ ബോട്ട് കൈമാറി സുരേഷ് ഗോപി; രോഗികളെ ആശുപത്രിയിലെത്തിക്കാനും പ്രയോജനപ്പെടും

by Brave India Desk
Feb 11, 2023, 11:15 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

അതിരപ്പിളളി; അതിരപ്പിള്ളി പഞ്ചായത്തിലെ മുക്കുംപുഴ ആദിവാസി കോളനിയിലെ യാത്രാ ദുരിതത്തിന് പരിഹാരമൊരുക്കി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഊരിൽ നേരിട്ടെത്തി ഊരു മൂപ്പൻ രാമചന്ദ്രന് ഫൈബർ ബോട്ടും, എയർ ജാക്കറ്റുകളും അദ്ദേഹം കൈമാറി. ഇപ്പോഴും തന്നെ സ്‌നേഹിക്കുന്ന സിനിമാ പ്രേമികൾ ഉളളതുകൊണ്ടാണ് അല്ലെങ്കിൽ, തന്നെ ദ്രോഹിക്കുന്നവർക്കെതിരെ അവരുടെ ശക്തി കൂടി വരുന്നതുകൊണ്ടാണ് ഇത് ചെയ്യാൻ കഴിയുന്നതെന്ന് ചടങ്ങിൽ സുരേഷ് ഗോപി പറഞ്ഞു.

എത്ര ഒച്ചപ്പാട് എടുത്താലും ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടേ ഇരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് പ്രദേശവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപു പോലെയുള്ള പൊരിങ്ങൽ കൂത്ത് ഡാമിന്റെ പരിധിയിലാണ് ഈ പ്രദേശം. അസുഖവും മറ്റും വന്നാൽ തുരുത്തിൽ നിന്ന് ആശുപത്രിയിൽ പോകുവാൻ പോലും ഇവർ ബുദ്ധിമുട്ടിയിരുന്നു. ഇവരെ കരക്കെത്തിക്കുവാൻ മതിയായ യാത്രാസൗകര്യമില്ലാത്തത് ആയിരുന്നു കാരണം. ഈ ദുരിതത്തിനാണ് ഇതോടെ പരിഹാരമായത്. ഗർഭിണികളെ ആശുപത്രിയിലെത്തിക്കുന്നതിനിപ്പുറം പ്രസവിക്കുന്നതും കുട്ടി മരിക്കുന്നതുമൊക്കെ ഇവിടെ പതിവ് സംഭവങ്ങളായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് സുരേഷ് ഗോപി നേരിട്ട് സഹായവുമായി എത്തിയത്.

Stories you may like

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ ഊരുകളിൽ സ്ട്രെക്ച്ചർ മോഡൽ മഞ്ചൽ നൽകുവാൻ വെറ്റിലപ്പാറയിലെത്തിയപ്പോൾ ബിജെപി പഞ്ചായത്തംഗം സനീഷ ഷെമിയോട് ആരോഗ്യ പ്രവർത്തകർ മുക്കുംപുഴ കോളനിയിലെ സ്ത്രീകൾ അടക്കമുള്ളവരുടെ യാത്ര ദുരിതത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. തുടർന്നാണ് എട്ട് ദിവസത്തിനുള്ളിൽ മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള ഫൈബർ ബോട്ട് സമ്മാനിക്കുവാൻ സുരേഷ്‌ഗോപി അവസരമൊരുക്കിയത്.

സുരേഷ് ഗോപിയോടൊപ്പം നടൻ ടിനി ടോം, സിനിമ സംവിധായകൻ മാർത്താണ്ഡൻ,
നിർമ്മാതാവ് സന്തോഷ് പവിത്രം, ഫൈബർ ബോട്ട് നിർമ്മിച്ച നിഷിജിത്ത് കെ ജോൺ തുടങ്ങിയവരും ഉണ്ടായിരുന്നു. സിനിമാ മേഖലയിൽ പത്ത് ലക്ഷത്തിലധികം രൂപ വരുമാനമുള്ള അഭിനേതാക്കൾ പതിനായിരം രൂപ പ്രതിമാസം ആദിവാസി ക്ഷേമത്തിനായി നേരിട്ട് എത്തിക്കാൻ സാധിച്ചാൽ അതിലും വലിയൊരു പുണ്യമില്ലെന്നും എല്ലാവരും മനസ് വെച്ചാൽ ഈ മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കാമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്ബ്, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ബാബു, ജില്ലാ സെക്രട്ടറി എൻ.ആർ.റോഷൻ പഞ്ചായത്തംഗങ്ങളായ സനീഷ ഷെമി, ആശ രാകേഷ്, അംബിക ബാബു, സൗമ്യ മോഹൻദാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Tags: actorTribal Developmentസുരേഷ് ഗോപിFiber boatമുക്കുംപുഴ ആദിവാസി കോളനിഅതിരപ്പിള്ളിsuresh gopi
Share1
Tweet
Send
Share

Latest stories from this section

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

Latest News

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies