Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രാജ്യത്ത് സ്വകാര്യ നിക്ഷേപം വരുന്നില്ലെന്ന് തോമസ് ഐസക്ക്; ചാമ്പ്യൻ നിക്ഷേപകരെ വളർത്താൻ ശ്രമിക്കുന്നത് തിരിച്ചടിയായി; ബജറ്റിനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മറ്റിയംഗം

by Brave India Desk
Feb 1, 2023, 11:45 pm IST
in Kerala, Business
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; രാജ്യത്ത് സ്വകാര്യ നിക്ഷേപം വരുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗവും മുൻ സംസ്ഥാന ധനമന്ത്രിയുമായ ടി.എം തോമസ് ഐസക്ക്്. കേന്ദ്ര ബജറ്റിനെ വിമർശിച്ച് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്.

അമൃതകാലത്തെക്കുറിച്ചുളള ബജറ്റാണ് എന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പറയുന്നത്. ഇങ്ങനൊരു കാലത്തെക്കുറിച്ച് ഓർമ്മ വന്നത് ഒൻപത് വർഷത്തെ കലികാലം കഴിഞ്ഞപ്പോഴാണ്. അദാനിയുടെയും കൂട്ടരുടെയും പ്രതിസന്ധി ബജറ്റിൽ മാത്രമല്ല എൻഡിഎ സർക്കാരിന് മേൽ നീണ്ട ഒരു കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞുവെന്ന് തോമസ് ഐസക്ക് പറയുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

രാജ്യത്ത് സ്വകാര്യ നിക്ഷേപത്തിന് ഇടിവ് വന്നു. രാജ്യം വികസിക്കണമെങ്കിൽ അദാനിയെപ്പോലെ ആറേഴ് പേര് ഇന്ത്യയിൽ വേണമെന്നാണ് സർക്കാർ നിലപാട്. അതുപോലുളള ചാമ്പ്യൻ നിക്ഷേപകരെ വളർത്തണമെന്ന നിലപാടാണ് നീതി ആയോഗ് ഉൾപ്പെടെയുളളവർക്കെന്നും തോമസ് ഐസക്ക് പറയുന്നു. സ്വകാര്യ നിക്ഷേപകരെ കൈകാര്യം ചെയ്യുന്ന രീതിയാണ് നിക്ഷേപത്തിന് തടസമായി നിൽക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

നികുതി വരുമാനവും നികുതിയേതര വരുമാനവും കഴിഞ്ഞവർഷത്തേക്കാൾ കൂടിയെങ്കിലും ദേശീയ വരുമാനം വെച്ച് നോക്കുമ്പോൾ വർദ്ധനയില്ല. റവന്യൂ വരുമാനം വർദ്ധിക്കാതെ മൂലധനച്ചെലവ് ഗണ്യമായി വർദ്ധിപ്പിച്ചത് പാവപ്പെട്ടവരെ പിഴിഞ്ഞിട്ടാണെന്നും പാവപ്പെട്ടവർക്ക് നൽകാനുളള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയാണെന്നും തോമസ് ഐസക്ക് ആരോപിക്കുന്നു.

ഇന്ത്യയിലെ സമ്പന്നർ തടിച്ചുകൊഴുക്കുന്നു. ഒരു ശതമാനം വരുന്ന ഇന്ത്യക്കാരുടെ കൈയ്യിലാണ് രാജ്യത്തിന്റെ നാൽപത് ശതമാനം സ്വത്ത്. സമ്പന്നർക്ക് നികുതി ചുമത്തി മൂലധനച്ചെലവ് ഉയർത്താൻ പണം കണ്ടെത്തുന്നതിന് പകരം പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരുകയാണെന്നും തോമസ് ഐസക്ക് വിമർശിക്കുന്നു.

ഇന്ത്യ വികസനത്തിൽ കുതിക്കുകയാണന്ന് പറയുമ്പോഴും വിദ്യാഭ്യാസ രംഗം വളരെ പിന്നിലാണെന്നാണ് തോമസ് ഐസക്കിന്റെ കണ്ടെത്തൽ. പത്താം തരം പാസാകുന്നവർ 50 ശതമാനമാണ്. മോദിയുടെ ഭരണകാലത്ത് ആരോഗ്യനിലയിൽ മറ്റ് രാജ്യങ്ങളിലും പിന്നോട്ട് പോയെന്നും ഐസക്ക് കുറ്റപ്പെടുത്തുന്നു.

Tags: cpimസിപിഎംUnion Budget 2023ടി എം തോമസ് ഐസക്കേന്ദ്ര കമ്മിറ്റി അംഗംTM thomas Issac
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies