Union Budget 2023

അഫ്ഗാന്റെ വികസനത്തിന് ഇന്ത്യ നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നു; കേന്ദ്രബജറ്റിൽ അനുവദിച്ച സഹായധനത്തിന് നന്ദി അറിയിച്ച് താലിബാൻ

കാബൂൾ: 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യ നടത്തിയ സഹായ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും ...

രാജ്യത്ത് സ്വകാര്യ നിക്ഷേപം വരുന്നില്ലെന്ന് തോമസ് ഐസക്ക്; ചാമ്പ്യൻ നിക്ഷേപകരെ വളർത്താൻ ശ്രമിക്കുന്നത് തിരിച്ചടിയായി; ബജറ്റിനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മറ്റിയംഗം

തിരുവനന്തപുരം; രാജ്യത്ത് സ്വകാര്യ നിക്ഷേപം വരുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗവും മുൻ സംസ്ഥാന ധനമന്ത്രിയുമായ ടി.എം തോമസ് ഐസക്ക്്. കേന്ദ്ര ബജറ്റിനെ വിമർശിച്ച് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ...

‘ബജറ്റ് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്തും‘; സമൂഹത്തിലെ എല്ലാ മേഖലകളെയും പരിഗണിക്കുന്ന ബജറ്റെന്ന് യൂസഫലി

തിരുവനന്തപുരം: ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ലുലു ഗ്രൂപ്പ് സ്ഥാപകൻ എം എ യൂസഫലി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത ...

‘കേന്ദ്രം സഹകരണ മേഖലയിലേക്ക് കടന്നുകയറുന്നു‘: ബജറ്റിൽ കേരളത്തിന് ഒന്നും തന്നില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരതയായി പോയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ സംസ്ഥാനം ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. സഹകരണ മേഖലയിലേക്ക് കേന്ദ്ര സർക്കാർ കടന്നുകയറുകയാണെന്നും ...

കേന്ദ്രം ഫെഡറൽ സാമ്പത്തിക തത്വങ്ങൾ പാലിക്കുന്നില്ല; കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം ശക്തിപ്പെടുത്തും; ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ ഫെഡറൽ സാമ്പത്തിക തത്വങ്ങൾ പാലിക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ...

ബജറ്റ് നിരാശാജനകം; നികുതി ഇളവ് സമ്പന്നർക്ക് മാത്രം; ബജറ്റ് നന്നാക്കാനുള്ള നിർദേശങ്ങളുമായി യെച്ചൂരി

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്രിയാത്മകമായ നിർദേശങ്ങളൊന്നും ...

ഇനി മാൻഹോളില്ല, മെഷീൻ ഹോൾ മാത്രം; നിർണായക പ്രഖ്യാപനവുമായി നിർമല സീതാരാമൻ

ന്യൂഡൽഹി : രാജ്യത്ത് മാൻഹോളുകൾക്ക് പകരം മെഷീൻ ഹോളുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ മാലിന്യ സംസ്‌കരണത്തിന് ഊന്നൽ നൽകുന്നതാണ് അടുത്ത സാമ്പത്തിക വർഷത്തെ കേന്ദ്ര ...

ഹരിത വികസനത്തിന് 35000 കോടി; കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും; 2070-ഓടെ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാനൊരുങ്ങി രാജ്യം

ന്യൂഡൽഹി : രാജ്യത്തെ ഹരിത വികസനത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതാണ് 2023 ലെ കേന്ദ്ര ബജറ്റ്. 35,000 കോടി രൂപയാണ് ഹരിത വളർച്ചയ്ക്ക് വേണ്ടി വകയിരുത്തിയിരിക്കുന്നത്. പരിസ്ഥിതി ...

ഇന്ത്യയുടെ വികസന യാത്രയിൽ പുതിയ ഊർജ്ജം നിറയ്ക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി; പരമ്പരാഗത കരകൗശല തൊഴിലാളികളെ ബജറ്റിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നത് ആദ്യമെന്നും നരേന്ദ്രമോദി

ന്യുഡൽഹി: ഇന്ത്യയുടെ വികസന യാത്രയിൽ പുതിയ ഊർജ്ജം നിറയ്ക്കുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യയെ സൃഷ്ടിക്കാനുളള ശക്തമായ അടിത്തറ ഒരുക്കുന്ന ...

മൊബൈൽ ആപ്പിലൂടെ സാധാരണക്കാർക്കും ബജറ്റ് വിവരങ്ങൾ കൃത്യമായി അറിയാം; ഉപയോഗിക്കേണ്ടത് ഇങ്ങനെ

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പതിവു തെറ്റിക്കാതെ ഇത്തവണയും ദേശീയ ചിഹ്നം പതിച്ച ചുവന്ന പട്ട് ബാഗിലാണ് കേന്ദ്രമന്ത്രി ബജറ്റ് ...

നിർമ്മിത ബുദ്ധിക്കായി ”മേക്ക് എഐ ഫോർ ഇന്ത്യ” പദ്ധതി; ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങളും സ്ഥാപിക്കും

ന്യൂഡൽഹി : സാങ്കേതിക രംഗത്ത് പുതിയ മാറ്റങ്ങൾക്ക് പിന്തുണ നൽകി കേന്ദ്ര ബജറ്റ്. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ വികാസത്തിനായി മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ്. '' ...

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ‘മഹിളാ സമ്മാൻ സേവിംഗ്‌സ് പദ്ധതി’; രണ്ട് വര്‍ഷം കാലാവധി, രണ്ട് ലക്ഷം നിക്ഷേപിക്കാം, 7.5 ശതമാനം പലിശ

ന്യൂഡൽഹി: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി മഹിളാ സമ്മാൻ സേവിംഗ്‌സ് പദ്ധതി ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് വർഷം കാലാവധിയുള്ള പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം ...

ടിവിയ്ക്കും മൊബൈൽ ഫോണിനും ഇലക്ട്രിക് വാഹനങ്ങൾക്കും വില താഴോട്ട്; വില കൂടുന്നതും കുറയുന്നതും ഇവയൊക്കെ

ന്യൂഡൽഹി: കേന്ദ്രബജറ്റിനോടനുബന്ധിച്ച് പുതുതായി വിലകൂടുന്നതും കുറയുന്നതുമായ സാധനങ്ങളുടെ വിലവിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്ന രീതിയാണ് സാധനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ. വില കൂടുന്നവ; സ്വർണം, വെള്ളി,വജ്രം, വസ്ത്രങ്ങൾ, ...

പാൻ കാർഡും ഇനി തിരിച്ചറിയൽ രേഖ; ബജറ്റിലെ സുപ്രധാന പ്രഖ്യാപനം ഇങ്ങനെ

ന്യൂഡൽഹി: ഇത്തവണത്തെ പൊതുബജറ്റിൽ പാൻ കാർഡുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി. പാൻകാർഡും ഇനി മുതൽ തിരിച്ചറിയൽ രേഖയായി പരിഗണിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സർക്കാർ ഏജൻസികൾ ...

ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർദ്ധനവ്; ഡിജിറ്റൽ രംഗത്ത് നേട്ടം കൈവരിക്കുന്ന രാജ്യത്തെ അഭിനന്ദിച്ച് നിർമല സീതാരാമൻ

ന്യൂഡൽഹി : ഡിജിറ്റൽ പണമിടപാടുകളിലെ ഗണ്യമായ വർദ്ധനവ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ദൃഢമാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022ൽ യുപിഐ വഴി 126 ലക്ഷം കോടി ...

ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് 38,800 അദ്ധ്യാപകരെ നിയമിക്കും; കുട്ടികൾക്കും കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി; അമൃതകാലത്തിൽ ഭാവിതലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് ബജറ്റ്

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ഗോത്ര വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പിക്കാനും ഭാവിതലമുറയ്ക്ക് കൂടുതൽ ബൗദ്ധികവികാസം കൈവരിക്കുന്നതിനുമുളള വഴികൾ തുറന്നിട്ട് ബജറ്റ്. ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്കായുളള ഏകലവ്യ മോഡൽ റസിഡൻഷ്യൽ ...

ഒൻപത് വർഷം കൊണ്ട് സാമ്പത്തിക മേഖലയിൽ രാജ്യം അഞ്ചാം സ്ഥാനത്തെത്തി; ലോകം മുട്ടുകുത്തുമ്പോഴും ഇന്ത്യ വികസന കുതിപ്പ് തുടരുന്നുവെന്ന് ധനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആഗോള തലത്തിൽ രാജ്യത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനായി ജി20 പ്രസിഡൻസി മികച്ച അവസരമാണ് നൽകിയിരിക്കുന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist