Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇറ്റലിയിൽ നാശം വിതച്ച് പ്രളയം; 13 മരണം; വീട് നഷ്ടമായി പതിനായിരങ്ങൾ

by Brave India Desk
May 19, 2023, 04:46 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

റോം: ഇറ്റലിയിൽ സർവ്വനാശം വിതച്ച് പ്രളയം. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. വീട് നഷ്ടമായതിനെ തുടർന്ന് പതിനായിരക്കണക്കിന് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.

ഇറ്റലിയുടെ വടക്കൻ മേഖലയായ എമിലിയ-റോമഗ്നയിലാണ് പ്രളയം വൻ നാശം വിതച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് നിർത്താതെയുളള ശക്തമായ മഴ തുടരുകയാണ്. ഇതാണ് പ്രളയത്തിലേക്ക് നയിച്ചത്. 23 നദികളാണ് പ്രദേശത്ത് ഉള്ളത്. ശക്തമായ മഴയിൽ ഇവ കരകവിഞ്ഞു. 300 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. പ്രധാനപ്പെട്ട 400 ഓളം റോഡുകൾ വെള്ളത്തിനടിയിലായി.

Stories you may like

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

മണ്ണിടിച്ചലിലും ഒഴുക്കിൽപ്പെട്ടുമാണ് ആളുകൾക്ക് ജീവൻ നഷ്ടമായത്. ഭൂരിഭാഗവും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. പല ഭാഗത്തും ദിവസങ്ങളായി വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. പലരും വീടുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ തുടരുകയാണ്. പ്രദേശത്ത് ഇതുവരെ വൻ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് അധികൃതർ അറിയിക്കുന്നത്.

തങ്ങൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു ഭൂചലനമാണെന്ന് എമിലിയ-റോമഗ്ന പ്രസിഡന്റ് സ്റ്റെഫാനോ ബോനസ്സിനി പറഞ്ഞു. 2012 ൽ ഉണ്ടായ ഭൂചലനത്തിൽ നിരവധി പേരാണ് മരിച്ചത്. ആയിരക്കണക്കിന് പേർക്ക് വീടുകൾ നഷ്ടമായി. ഈ നഷ്ടങ്ങൾ എല്ലാം പരിഹരിച്ച് മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു ദുരന്തം. ഇനി വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടങ്ങണം. തനിക്കത് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രദേശത്ത് സമാന സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിൽ വലിയ ആശങ്കയിലാണ് അധികൃതർ. മഴ തുടർന്നാൽ പ്രദേശത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകും.

Tags: ittalyflood
Share7
Tweet
Send
Share

Latest stories from this section

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഫ്രാൻസിലെ തെരുവ് യുദ്ധം കുടിയേറ്റം മൂലമെന്ന് ട്രംപ്; ഫണ്ട് വെട്ടിക്കുറക്കലിനെതിരെ എട്ട് ലക്ഷം പേർ തെരുവിൽ

സൗദിക്കുനേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം: തകർത്ത് പ്രതിരോധ സേന; ആരോപണം തള്ളി ഹൂതികൾ, വിമാന സർവീസുകൾ റദ്ദാക്കി

സൗദിക്കുനേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം: തകർത്ത് പ്രതിരോധ സേന; ആരോപണം തള്ളി ഹൂതികൾ, വിമാന സർവീസുകൾ റദ്ദാക്കി

സൗദിയെ നടുക്കി ഹൂതികളുടെ വ്യോമാക്രമണം: ഇന്ത്യക്കാരന് ജീവൻ നഷ്ടമായി; ജാഗ്രത പാലിക്കാൻ പ്രവാസികളോട് ആഹ്വാനം

സൗദിയെ നടുക്കി ഹൂതികളുടെ വ്യോമാക്രമണം: ഇന്ത്യക്കാരന് ജീവൻ നഷ്ടമായി; ജാഗ്രത പാലിക്കാൻ പ്രവാസികളോട് ആഹ്വാനം

Latest News

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

‘ചോട്ടേ മിയാൻ, ബഡേ മിയാൻ സംഘം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും ; രാഹുലിനും അഖിലേഷിനും എതിരെ യോഗി

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, പാകിസ്ഥാൻ പിന്മാറിയാലും ഒന്നുമില്ല ; തുടർച്ചയായി 15-20 തവണ ഞങ്ങൾ അവരെ തോൽപ്പിച്ചതാണ്; തുറന്നടിച്ച് സർദാർ സിംഗ്

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, പാകിസ്ഥാൻ പിന്മാറിയാലും ഒന്നുമില്ല ; തുടർച്ചയായി 15-20 തവണ ഞങ്ങൾ അവരെ തോൽപ്പിച്ചതാണ്; തുറന്നടിച്ച് സർദാർ സിംഗ്

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies