ഡല്‍ഹി: ബജറ്റില്‍ തീരുവ കുറച്ചതിനെ തുടര്‍ന്ന് പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ കുറവ് ഉണ്ടാവും. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ബഡ്ജറ്റില്‍ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറച്ചിരുന്നു്. ബ്രാന്‍ഡ് ചെയ്യാത്ത പെട്രോളിന് ലിറ്ററിന് 6.48 രൂപയായിരുന്നത് 4.48 രൂപയായും ബ്രാന്‍ഡ് ചെയ്ത പെട്രോളിന് 7.66 രൂപയായിരുന്നത് 5.66 രൂപയുമാണ് എക്സൈസ് തീരുവ കുറച്ചു.
ഇത് വില കുറയാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയുമെന്നാണ് കണക്കു കൂട്ടുന്നത്.
Discussion about this post