നിലയ്ക്കലില്‍ വീണ്ടും നിരോധനാജ്ഞ ബി.ജെ.പി ലംഘിച്ചു. ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ പേലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അറസ്റ്റിന് മുമ്പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്ത് നിന്നും മാറ്റിയതിനെപ്പറ്റി പരാമര്‍ശിച്ചു. ഇത് കൂടാതെ ഐ.ജി.ശ്രീജിത്തിനെക്കൊണ്ട് ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post