ഡല്‍ഹി: മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മധ്യപ്രദേശിലെ 231 സീറ്റുകളിലേക്കും മിസോറമില്‍ 40 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. മധ്യപ്രദേശില്‍ വാശിയേറിയ പോരാട്ടം തന്നെയാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്നത്.
Discussion about this post