സംസ്ഥാാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.ഇതില്‍ 242 പത്രികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു.ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടില്‍ നിന്ന്.വയനാട് 22,ആറ്റിങ്ങല്‍ 21,പത്തനംതിട്ട 7,ആലത്തൂര്‍7,കോട്ടയം 7 എന്നിങ്ങനെയാണ് കണക്കുകള്‍.
സംസ്ഥാനത്തെ ആകെ വോട്ടര്‍മാര്‍ 2 കോടി 61 ലക്ഷം 46,853.ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ 173.പ്രവാസി വോട്ടര്‍മാര്‍ 73,000.ഭിന്നശേഷി വോട്ടര്‍മാര്‍ 1,25189.ഭിന്നശേഷിക്കാര്‍ ഏറ്റവും കൂടുതലുള്ളത് കോഴിക്കോട്.
Discussion about this post