കൂത്തുപറമ്പ് : കണ്ണൂര്‍ കൂത്തുപറമ്പില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി ചന്ദ്രനാണ്(48) വെട്ടേറ്റത്. ഞായറാഴ്ച രാത്രി ഏഴോടെ ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വച്ചാണ് സംഭവം. വീട്ടിലേക്ക് പോകുന്ന വഴി ആക്രമണമുണ്ടാകുകയായിരുന്നു.
നെറ്റിക്ക് പരിക്കേറ്റ ചന്ദ്രനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post