മാരകമായ എബോള രോഗത്തിനു പ്രതിരോധ മരുന്നുമായി റഷ്യന്‍ ശാസ്ത്രജ്ഞന്മാര്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫïുവന്സയിലെ ഒരു സംഘം യുവ ഗവേഷകരുടേതാണു കണ്ടെത്തല്‍. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കു ശേഷം ആഫ്രിക്കയില്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ മരുന്നു പരീക്ഷണവും വിജയിച്ചുവെന്ന് യുഎസില്‍ അലര്‍ജിയും പകര്‍ച്ചവ്യാധികളും സംബന്ധിച്ചു ഗവേഷണം നടത്തുന്ന സംഘം അറിയിച്ചു.
ചൈനയും എബോള പ്രതിരോധ മരുന്നു കണ്ടെത്തിയിട്ടുണ്ട്. അതേസമയം ലൈബീരിയയില്‍ കൂടുതല്‍ പേരില്‍ എബോള രോഗം കണ്ടെത്തി. ലൈബീരിയയില്‍ ഇതിനകം 3400 പേര് എബോള രോ
Discussion about this post