ഇന്ത്യന്‍ മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ടായി നിയമിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പ്രഖ്യാപനത്തിന് മുന്നോടിയായി ഗാംഗുലി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജഗ്മോഹന് ഡാല്‍മിയ അന്തരിച്ച ഒഴിവിലാണ് ഗാംഗുലിയുടെ നിയമനം.
Discussion about this post