കൊച്ചി∙ ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. കേസിൽ യുവതിയുടെ സുഹൃത്ത് പിടിയിലായി. മലപ്പുറം സ്വദേശിനിയെ ലഹരിമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തെന്ന് പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സ്വദേശി സലിം കുമാറാണ് അറസ്റ്റിലായത് .
കാക്കനാട് ഫോട്ടോ ഷൂട്ടിനായെത്തിയ യുവതിയെ ഈ മാസം 1 മുതൽ 3 വരെ ലോഡ്ജിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. കേസിലെ മറ്റ് പ്രതികളായ അജ്മൽ,ഷമീർ എന്നിവർക്കായി തിരച്ചിൽ നടത്തുവെന്ന് പൊലീസ് അറിയിച്ചു.
Discussion about this post