ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പമെത്തിയതായിരുന്നു ഇവര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സി. വേണുഗോപാല്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്നെ എത്ര ദിവസം വേണമെങ്കിലും ജയിലില്‍ ഇട്ടോട്ടെയെന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ജെബി മേത്തര്‍ എംപിയെ പോലീസ് വലിച്ചിഴച്ചു.
Discussion about this post