ക്ലാസ്മുറികളില്‍ ആണ്‍കുട്ടികളെയും, പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പെണ്‍വാണിഭത്തിന്റെ സാധ്യത കാണുന്ന ഒരു വിഭാഗമെന്ന് എംഎസ്എഫ്.
ക്ലാസ് മുറികളില്‍ ആണ്, പെണ് സമത്വത്തിനു വേണ്ടി വാദിക്കുന്ന ഫാറൂഖ് കോളജിലെ തീവ്ര പുരോഗമനവാദികള്‍ക്ക് കിസ് ഓഫ് ലവുമായി ബന്ധമുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്റഫലി, ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദ് എന്നിവര്‍ പറഞ്ഞു.
പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും കോളജുകളില്‍ ഇടകലര്‍ത്തിയിരുത്താനുള്ള ഇത്തരം നീക്കങ്ങളെ എംഎസ്എഫ് നേരിടുമെന്നും ഇവര്‍ പറഞ്ഞു.
Discussion about this post