പാലക്കാട്: കരിങ്കൊടി കാണിക്കുന്നവരോട് വിരോധമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുപരിപാടിയിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പാലക്കാട് കരിങ്കൊടി പ്രതിഷേധം നടന്നതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കരിങ്കൊടി കാണിക്കുന്നവർക്ക് ആശംസകൾ. അവരോട് തനിക്ക് സഹതാപം മാത്രമേയുള്ളൂ. അവരെന്റെ കാറിൽ ഇടിക്കുന്നുണ്ട്. അതിന്റെ ആവശ്യമില്ല. എന്നെ ഇടിക്കണമെന്നാണ് അവരുടെ ആവശ്യമെങ്കിൽ താൻ കാറിന് പുറത്തിറങ്ങാമെന്നും ഗവർണർ പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
Discussion about this post