മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. എന്നാൽ ഇപ്പോൾ മഞ്ഞക്കിളിയായിട്ടുള്ള പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.
മഞ്ഞ സാരിയിൽ ആത്മവിശ്വാസത്തോടെ എന്ന ക്യാപഷൻ നൽകിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ കുറവ് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ . അനുശ്രീയുടെ ചിത്രങ്ങൾ എപ്പോഴും മനേഹരമായിരിക്കും. നാടൻ ലുക്കിലും വെസ്റ്റേൺ ലുക്കിലും അനുശ്രീ ഒരുപോലെ തിളങ്ങും. എന്നാൽ ഈ ചിത്രത്തിൽ അനുശ്രീയുടെ ചിരി കാണാൻ പറ്റുന്നില്ല. താരത്തിന്റെ ചിരിക്ക് ഒരു പ്രത്യേക ഭംഗിയാണ്. ഒരു ചിരിക്കുന്ന ഫോട്ടോ കൂടെ ഉൾപ്പെടുത്താമായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
താരത്തിന്റെ ചിത്രം നിമിഷ നേരം കൊണ്ടാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. ചിരിക്കുന്ന മുഖമാണ് നല്ലത്, സെറ്റലിന്റെ കാര്യത്തിൽ അനുശ്രീയെ വേട്ടിക്കാൻ ആർക്കും സാധിക്കില്ല , മഞ്ഞക്കിള്ളി, ഒന്ന് ചുരിക്കടോ എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്.
Discussion about this post