തിരുവനന്തപുരം : എം കെ ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനത്ത് നിന്ന് പിന്മാറാന് കാരണം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണെന്ന് വി എസ് അച്യുതാനന്ദന് എംഎല്‍എ. കുമ്മനം കോടതിയില്‍ കൊടുത്ത ഹര്‍ജിയാണ് പിന്മാറ്റത്തിന് കാരണം
തന്നെ ലക്ഷ്യം വച്ചുള്ള ദാമോദരന്റെ ആരോപണങ്ങള്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന രീതിയിലാണെന്നും വി എസ് പറഞ്ഞു-വീഡിയൊ
ഐസ്ക്രീം കേസില്‍ വി എസ്സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതാണ് തനിക്കെതിരെ ആരോപണമുയരാന്‍ കാരണമെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും എം കെ ദാമോദരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു . ഇതിന് മറുപടിയായാണ് വി എസിന്റെ പരാമര്‍ശം.
https://youtube.com/watch?v=M8RimIkpN8U%3Fautoplay%3D1%26start%3D125%26end%3D185%26controls%3D1%26version%3D3
Discussion about this post