Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അദാനി പൊളിയാൻ കാത്തിരുന്നവർക്ക് തിരിച്ചടി; അദാനി എന്റർപ്രൈസസിൽ 400 മില്യൺ ഡോളർ നിക്ഷേപിച്ച് അബുദാബി കമ്പനി

by Brave India Desk
Jan 30, 2023, 05:46 pm IST
in India, Business
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : അദാനി എന്റർപ്രൈസസിൽ 400 മില്യൺ അമേരിക്കൻ ഡോളർ നിക്ഷേപിച്ച് അബുദാബി കമ്പനി. അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഹോൾഡിംഗ് കോ ആണ് നിക്ഷേപം നടത്തുമെന്ന് പ്രസ്താവിച്ചത്. കമ്പനിയുടെ അനുബന്ധ കമ്പനിയായ ഗ്രീൻ ട്രാൻസ്‌മിഷൻ ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് ആർ.എസ്.സി ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് നിക്ഷേപം നടത്തുക.

“അദാനി എന്റർപ്രൈസസിന്റെ അടിസ്ഥാന ഘടനയിലും വളർച്ചയിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു വളർച്ച ഉണ്ടാകുമെന്നും അതുവഴി ഞങ്ങളുടെ ഓഹരിയുടമകൾക്ക് നേട്ടമുണ്ടാകുമെന്നും ഞങ്ങൾ കരുതുന്നു“. ഐ.എച്ച്.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബസർ ഷുഹൈബ് വ്യക്തമാക്കി. അദാനി എന്റർപ്രൈസസിന്റെ എഫ്.പി.ഒയുടെ 16 ശതമാനമാണ് ഐ.എച്ച്.സി കയ്യാളാനൊരുങ്ങുന്നത്.

Stories you may like

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗിന്റെ ദുരൂഹമായ റിസർച്ച് റിപ്പോർട്ടോടെ അദാനി ഓഹരികളുടെ വില ഇടിഞ്ഞിരുന്നു. ആസൂത്രിതമായ റിപ്പോർട്ടിനെതിരെ പരാതി നൽകുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുകയും ചെയ്തു. ഇതിനിടയിലാണ് വൻ തുക നിക്ഷേപവുമായി ഐ.എച്ച്.സി രംഗത്തെത്തിയത്. അതേസമയം താഴെപ്പോയ അദാനി എന്റർപ്രൈസസ് ഓഹരിവില ഇന്നത്തെ വ്യാപാരത്തിൽ തിരിച്ച് കയറി. 4.2 ശതമാനമാണ് തിരിച്ച് കയറിയത്.

ഹിൻഡൻബർഗ് നടത്തുന്ന ചതി അവരുടെ റിസർച്ച് റിപ്പോർട്ടുകളിൽ കൂടിയാണ്. ഒരു കമ്പനിയെ ടാർജറ്റ് ചെയ്യുന്നു. ആ കമ്പനിയിലെ നിക്ഷേപകർ അപകടത്തിലാണ് എന്നൊരു റിസർച്ച് റിപ്പോർട്ട് ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുന്നു. അതിന് പിന്നാലെ ഇവർ നേരിട്ടോ ഇവരുടെ അനേകം പ്രോക്സികൾ വഴിയോ അതേ കമ്പനിയുടെ വൻ തുകയുടെ ഓഹരികൾ വിറ്റിരിക്കും. നിക്ഷേപകർ കൂട്ടമായി പണം പിൻവലിക്കുകയും ഇരയാകുന്ന കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിയുകയും ചെയ്യുന്നു. അതോടെ ഹിൻഡൻബെർഗ് രാവിലെ വിറ്റ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ലാഭം കൊയ്യുന്നു.

Tags: Adani Enterprises' FPOadaniHindenburg
Share2
Tweet
Send
Share

Latest stories from this section

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജി വെക്കണം ; ഇല്ലെങ്കിൽ രാജ്യ വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിജെപി

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

Latest News

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജി വെക്കണം ; ഇല്ലെങ്കിൽ രാജ്യ വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിജെപി

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies