അദാനിയുടെ ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബർഗ് ; അവകാശവാദങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ്
ന്യൂഡൽഹി : ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ്. അദാനിയുമായി ബന്ധപ്പെട്ട അഞ്ച് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരപ്പിവിച്ചതായാണ് ഹിൻഡൻബർഗ് പറയുന്നത്. അദാനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ, ...