Sunday, August 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മേക്കിംഗിൽ കൈയ്യടി നേടി പളളിമണി; ശ്വേത മേനോന്റെ കിടിലൻ പെർഫോമൻസ് എന്ന് പ്രേക്ഷകർ

by Brave India Desk
Feb 26, 2023, 01:33 am IST
in Kerala, Entertainment
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: അനിൽ കുമ്പഴ സംവിധാനം ചെയ്ത പളളിമണി സിനിമയ്ക്ക് കൈയ്യടിച്ച് പ്രേക്ഷകർ. ഒന്നര മണിക്കൂർ വരുന്ന സിനിമ മലയാളത്തിൽ പുതിയ പ്രമേയവും പുതുമ നിറഞ്ഞ ദൃശ്യാനുഭവവും ആണ് പങ്കുവെയ്ക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ആദ്യ ഷോകൾക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട റിവ്യൂകളിൽ സിനിമയ്ക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

മലയാളിയുടെ പ്രിയനടി ശ്വേതാ മേനോന്റെ പെർഫോമൻസും പറക്കുംതളികയിലൂടെ മലയാളത്തിന് സുപരിചിതയായ നിത്യാദാസിന്റെ തിരിച്ചുവരവും കൈലാഷിന്റെ കഥാപാത്രവും മികവ് പുലർത്തുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. ഹൊറർ ത്രില്ലർ സിനിമയാണ് പളളിമണി. ഒരു ഹോളിവുഡ് ഹൊറർ സിനിമയോട് ചേർന്നുനിൽക്കുന്ന ദൃശ്യാനുഭവമാണ് സിനിമ നൽകുന്നത്. ഹൊറർ സിനിമകൾ വിരളമായിട്ടുളള മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കിംഗ് ആണ് സിനിമയെ വേറിട്ട് നിർത്തുന്നത്.

Stories you may like

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

‘ജെൻസികളെ കേൾക്കാൻ കോൺഗ്രസിന് കഴിഞ്ഞുവോ എന്ന് സ്വയം പരിശോധിക്കണം;  വിമർശനവുമായി ശശി തരൂർ

ഒരു പളളിക്കുളളിൽ അകപ്പെട്ടുപോകുന്ന കുടുംബവും ഒരു സൈക്കോ കില്ലറുമാണ് കഥയുടെ പ്രമേയം. സിനിമയിൽ കലാസംവിധായകനായിരുന്ന അനിൽ കുമ്പഴയുടെ ആദ്യ സംവിധാന സംരംഭമാണിത്. സിനിമയ്ക്ക് യോജിച്ച തരത്തിൽ പശ്ചാത്തല സംവിധാനങ്ങൾ ഒരുക്കാൻ കലാസംവിധായകനെന്ന പരിചയസമ്പത്ത് അനിൽ കുമ്പഴയ്ക്ക് അനുഗ്രഹമായി. സജീഷ് താമരശേരി എന്ന കലാസംവിധായകന്റെ നേതൃത്വത്തിൽ തനിമ ചോരാതെ പഴയ പളളിയുടെ സെറ്റ് ഒരുക്കിയായിരുന്നു ചിത്രീകരണം.

ഹൊറർ സിനിമയെന്ന നിലയിൽ ഒരേസമയം ഭയവും ഉദ്വേഗവും പ്രേക്ഷക മനസിലേക്ക് കടത്തിവിടുന്ന സീനുകൾ സിനിമയെ കൂടുതൽ പ്രമേയത്തോട് ചേർത്തുനിർത്തുന്നു. ഒപ്പം പശ്ചാത്തല സംഗീതവും മികവ് പുലർത്തുന്നതായി പ്രേക്ഷകർ എടുത്തുപറയുന്നു.

എഴുപതോളം തിയറ്ററുകളിലാണ് പള്ളിമണി റിലീസ് ചെയ്തത്. എൽഎ മേനോൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി, അരുൺ മേനോൻ എന്നിവരാണ് നിർമാണം. കെവി അനിലിന്റെയാണ് കഥയും തിരക്കഥയും സംഭാഷണവും. അനിയൻ ചിത്രശാല ഛായാഗ്രഹണവും ശ്രീജിത് രവി സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.

Tags: പളളിമണി സംവിധാനംഹോളിവുഡ് ഹൊറർ സിനിമശ്വേത മേനോൻനിത്യാ ദാസ്കൈലാഷ്സജീഷ് താമരശേരിswetha menonഹൊറർ സിനിമKailashart director anil kumbazhaPallimaniമലയാളം സിനിമNithya dasഅനിൽ കുമ്പഴ
Share12
Tweet
SendShare

Latest stories from this section

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘മലപ്പുറത്ത് പിടിച്ചെടുത്തത് ഭീമൻ സ്ഫോടകവസ്തു ശേഖരം; കർണാടകയിൽ നിന്ന് 3 പേരെക്കൂടി തൂക്കി  എൻഐ.എ!’: ആകെ അറസ്റ്റ് 11 ആയി; തമിഴ്‌നാട്ടിലും റെയ്ഡ്!

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

Discussion about this post

Latest News

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

വനിതാ സംവരണത്തിനും മണ്ഡലപുനർനിർണയത്തിനും അകാലിദളിന്റെ പിന്തുണ; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി സുഖ്ബീർ സിങ് ബാദൽ

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies