തൃശൂര്‍: ഉത്സവങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഈ മാസം 23ന് തൃശൂരില്‍ ഹര്‍ത്താല്‍. ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഫെബ്രുവരി 26ന് ജില്ലയില്‍ നിന്നുള്ള മൂന്നുമന്ത്രിമാരുടെ വീടിനു മുന്നില്‍ കുടില്‍ക്കെട്ടി രാപ്പകല്‍ സമരവും നടത്തുമെന്നു കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
Discussion about this post