തിരുവനന്തപുരം : കേരളാ രാഷ്ട്രീയത്തിലെ ഓട്ടക്കാലണകളെ നിയന്ത്രിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് (എം).ജനങ്ങള്‍ സ്ഥിര വിശ്രമം സമ്മാനിച്ച പന്തളം സുധാകരനെയും അജയ് തറയിലിനെയും കെപിസിസി നിയന്ത്രിക്കണം. ചാനല്‍ വക്താകള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും യൂത്ത കോണ്‍ഗ്രസ് വ്യക്തമാക്കി.
Discussion about this post