ajay tharayil

‘ശബരിമലയില്‍ ഒരു യുവതിയും ദര്‍ശനം നടത്തിയിട്ടില്ല, സിസി ടിവിയിലും ദൃശ്യമില്ല’ശുദ്ധിക്രിയ നടന്നത് അതിന്റെ പേരിലല്ല”:വെളിപ്പെടുത്തലുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം

ശബരിമലയില്‍ ഇതുവരെയും ഒരു യുവതിയും ദര്‍ശനം നടത്തിയിട്ടില്ലെന്നും അതിന്റെ പേരില്‍ ശുദ്ധിക്രിയ നടന്നിട്ടില്ലെന്നും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞു. ...

നിരാശാജനകമായ വിധിയെന്ന് അജയ് തറയില്‍, വ്യക്തിപരമായി യോജിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

സുപ്രിം കോടതി വിധി നിരാശാജനകമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. അയ്യപ്പ ഭക്തന്മാരോടുള്ള വെല്ലുവിളിയാണ് സുപ്രിം കോടതി വിധിയെന്ന് അജയത് തറയില്‍ ...

പ്രയാറിനും അജയ് തറയിലിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലിനുമെതിരെയായ അഴിമതി ആരോപണങ്ങളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ...

പ്രയാറിനും അജയ് തറയിലിനുമെതിരെ അന്വേഷണം

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി യാത്രാബത്ത കൈപ്പറ്റിയെന്ന ആരോപണത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡംഗം അജയ് തറയിലിനുമെതിരെ അന്വേഷണം നടത്തുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ...

അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് അജയ് തറയില്‍

കോഴിക്കോട്: അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധാനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ...

‘അദ്ദേഹം അവിടെയിരുന്ന് കൊണ്ട് പ്രതികളെ പിടികൂടി’; സ്വര്‍ണക്കൊടിമരം കേടുവരുത്തിയിവരെ പിടികൂടിയതിന് പിന്നില്‍ അയ്യപ്പന്റെ ശക്തിയെന്ന് അജയ് തറയില്‍

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊടിമരം കേടുവരുത്തിയിവരെ പിടികൂടിയതിന് പിന്നില്‍ അയ്യപ്പന്റെ ശക്തിയാണെന്ന് കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ...

കോണ്‍ഗ്രസിലിനി പരസ്യപോര് കാലം ‘ആദര്‍ശധീരന്മാര്‍ കാശിക്ക് പോയോ..?’ എന്ന് അജയ് തറയില്‍

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ എ ഗ്രൂപ്പിനെ വിഷമ വൃത്തത്തിലാക്കാന്‍ കെപിസിസി വക്താവ് അജയ് തറയില്‍. ആദര്‍ശ ധീരന്‍മാര്‍ കാശിക്ക് പോയോ? എന്ന ചോദ്യം ...

‘കോടികള്‍ വിലമതിക്കുന്ന മമ്മൂട്ടിയുടെ സ്ഥലം വാങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ മക്കള്‍’ ജോസ് കെ മാണിയ്ക്ക് കോയമ്പത്തൂരില്‍ ഷോപ്പിംഗ് മാള്‍’ വിവാദമുണ്ടാക്കി ബിന്ധ്യാസിന്റെയും അജയ് തറയിലിന്റേയും ടെലിഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: സിനിമാ താരം മമ്മൂട്ടിയുടേയും ഭാര്യയുടേയും പേരില്‍ കൊച്ചി മരടില്‍ ഉണ്ടായിരുന്ന സ്ഥലം വാങ്ങിയത് ഉമ്മന്‍ ചാണ്ടിയുടെ രണ്ട് മക്കളുടെ പേരിലെന്ന് വാര്‍ത്തകള്‍. കോടികള്‍ വിലയുളള സ്ഥലം ...

അഴിമതിക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കില്‍ അരുവിക്കരയിലെ വിജയം കോണ്‍ഗ്രസിന് മരീചികയാകുമെന്ന് അജയ് തറയില്‍

കൊച്ചി: അഴിമതിക്കാരായ മന്ത്രിമാരെ നീക്കിയില്ലെങ്കില്‍ വിജയം മരീചികയാകുമെന്ന് അജയ്തറയിലിന്റെ ഫേസ്ബുക് പോസ്റ്റ് അഴിമതിക്കാരായ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ അരുവിക്കരയില്‍ കോണ്‍ഗ്രസിന്റെ വിജയം മരീചികയാകുമെന്ന് കോണ്‍ഗ്രസ് വക്താവ് ...

‘ലീഡര്‍ക്ക് നല്‍കാത്ത സംരക്ഷണം ആര്‍ക്കും വേണ്ട’-പാര്‍ട്ടിക്കെതിരെ അജയ് തറയില്‍

തിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണം വേണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഴിമതിക്കാരെ സംരക്ഷിക്കുന്ന യുഡിഎഫിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അജയ് തറയില്‍ ആഞ്ഞടിച്ചത്. കെ ...

കോണ്‍ഗ്രസിലെ ഓട്ടക്കാലണകളെ നിയന്ത്രിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : കേരളാ രാഷ്ട്രീയത്തിലെ ഓട്ടക്കാലണകളെ നിയന്ത്രിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് (എം).ജനങ്ങള്‍ സ്ഥിര വിശ്രമം സമ്മാനിച്ച പന്തളം സുധാകരനെയും അജയ് തറയിലിനെയും കെപിസിസി നിയന്ത്രിക്കണം. ചാനല്‍ വക്താകള്‍ ...

വിഴിഞ്ഞം തുറമുഖ പദ്ധതി ലാഭകരമാകില്ലെന്ന് അജയ് തറയില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരേ കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ രംഗത്ത്. വിഴിഞ്ഞം തുറമുഖം ഒരിക്കലും ലാഭകരമാവില്ലെന്നും പ്രദേശത്തെ 100 പേര്‍ക്കു പോലും പദ്ധതികൊണ്ട് തൊഴില്‍ നല്‍കാന്‍ സാധിക്കില്ലെന്നും ...

കെപിസിസി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: കെപിസിസി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു.യു.ഡി.എഫ് യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചത്. ഫെബ്രുവരി 15വരെ അവധിയില്‍ പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കി ...

വക്താക്കള്‍ വിവാദപ്രസ്താവന ഒഴിവാക്കണം :അജയ് തറയിലിന് സുധീരന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:പാര്‍ട്ടി വക്ാതക്കള്‍ വിവാദ പ്രസ്താവന നടത്തരുതെന്ന് അജയ് തറയിലിന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ മുന്നറിയിപ്പ്.ബജറ്റ് കെ.എം മാണി തന്നെ അവതരിപ്പിക്കുമെന്നും സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist