തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയിൽ നായയുടെ കടിയേറ്റ് ഒരാൾ മരിച്ചു. മത്സ്യത്തൊഴിലാളിയായ ജോസ് ക്ലിൻ (52) ആണ് മരിച്ചത്.
രാത്രി 11ഓടെയാണ് ഇയാളെ നായ ആക്രമിച്ചത്. ഇന്നു രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ ഇവിടെ നായയുടെ കടിയേറ്റ് വൃദ്ധ മരിച്ചിരുന്നു.
Discussion about this post