കണ്ണൂര്‍: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം രണ്ടത്താണി കടിയാപ്പുറത്ത് ഹൗസില്‍ ഷംസുദ്ദീനെ (43) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 12.05-ന് എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസിലാണ് സംഭവം.
മംഗളൂരു സ്വദേശിയായ വിദ്യാര്‍ഥി മറ്റു കുട്ടികള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ഷംസുദ്ദീനെ പിടികൂടി റെയില്‍വേ പോലീസില്‍ ഏല്പിച്ചു.
Discussion about this post