കണ്ണൂര്‍: കണ്ണൂരില്‍ പരസ്യമായി കന്നുകാലിയെ അറത്ത സംഭവത്തില്‍ റിജില്‍ മാക്കുറ്റിയടക്കം മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്. ജോസി കണ്ടത്തില്‍, ഷറഫുദ്ദീന് എന്നിവരാണ് മറ്റ് രണ്ടുപേര്‍.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം നിരവധിപേര്‍ യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.
ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
Discussion about this post