Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

ജനപ്രിയ പ്ലാനുകളിലെ ഓഫറുകള്‍ ഉയര്‍ത്തി പുനഃക്രമീകരിച്ച് ബിഎസ്എന്‍എല്‍

by Brave India Desk
Jun 16, 2017, 10:56 am IST
in Technology
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: രാജ്യത്തെ പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എല്‍ പ്രീ പെയ്ഡ് പ്ലാനുകള്‍ പുനഃക്രമീകരിച്ചു. നിലവിലുള്ള ജനപ്രിയ പ്ലാനുകളായ 146 രൂപയുടെ പ്ലാനും പ്രതിദിനം മൂന്ന് ജിബി വരെ ഡാറ്റയും നല്‍കുന്ന പ്ലാനുമാണ് പുനഃക്രമീകരിച്ചിട്ടുള്ളത്.

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

ബിഎസ്എന്‍എല്ലില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് സൗജന്യ കോളിംഗ് അനുവദിക്കുന്നതാണ് 146 രൂപയുടെ പ്ലാന്‍. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിനൊപ്പം ഒരു ജിബി ഡാറ്റയും ഈ ഓഫറില്‍ ലഭിക്കും. നേരത്തെ നല്‍കി വന്നിരുന്ന 500 എംബി ഡാറ്റയാണ് ഒരു ജിബിയാക്കി ഉയര്‍ത്തിയിട്ടുള്ളത്.

അതേസമയം പ്ലാന്‍ വാലിഡിറ്റി 28 ദിവസത്തില്‍ നിന്ന് 26 ആക്കി കുറച്ചിട്ടുണ്ട്.

339-യുടെ പ്ലാനില്‍ നിലവില്‍ ബിഎസ്എന്‍എല്‍ ല്‍ നിന്ന് ബിഎസ്എന്‍എല്ലിലേയ്ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം മൂന്ന് ജിബി വീതം ഡാറ്റയുമാണ് കമ്പനി നല്‍കിവന്നിരുന്ന സേവനം. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 25 മിനിറ്റ് സൗജന്യം കോളുകളും ഈ പ്ലാനിലുണ്ട്. ഈ 25 മിനിറ്റ് 30 മിനിറ്റായി ഉയര്‍ത്തിയിട്ടുണ്ട്. പ്ലാനിന്റെ വാലിഡിറ്റിയില്‍ സമാനമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ പ്ലാനുകള്‍ ജൂണ്‍ 14 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു.

 

Tags: bsnlplanrearranged
ShareTweetSendShare

Latest stories from this section

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Close-up of an IISc-developed GaN-on-silicon high-power microwave transistor.

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies