തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ വഴിവിട്ട് സഹായിക്കാന്‍ ശ്രമിത്തുവെന്ന പരാതിയില്‍ ഡിഡിപി ബാലസുബ്രഹ്മണ്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഡിജിപി സാാമ്പത്തിക സ്വാധീനത്തിന് വഴങ്ങിയെന്ന റിപോര്‍ട്ടിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
ജക്കബ് ജോബ് അടക്കം എട്ട് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. പ്രാഥമിക പരിശോധന നടത്തി ജൂണ്‍ 25ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നും അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു.
Discussion about this post