നടി ആക്രമിക്കപ്പെട്ട് കേസില്‍ മാധ്യമവിചാരണയ്ക്ക് ഇരുന്നു തരാന്‍ നേരമില്ലെന്ന് നടന് ദിലീപ്. പറയാനുള്ളത് പൊലിസിനെയും കോടതിയെയും അറിയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. താന്‍ കൊടുത്ത പരാതിക്കനുസരിച്ചുള്ള അടിസ്ഥാനത്തില്‍ മൊഴി നല്‍കാനാണ് പോകുന്നതെന്ന് ദിലീപ് പറഞ്ഞു.
പൾസർ സുനിയും സംഘവും ബ്ലാക്ക്മെയിലിംഗ് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ മൊഴി നല്കാന് ദിലീപ് ആലുവ പൊലീസ് ക്ലബിലെത്തി. ദിലീപിനൊപ്പം നാദിര്‍ഷയും പൊലീസ് ക്ലബിലെത്തിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം നടക്കുന്ന “അമ്മ’ യോഗത്തിനു മുമ്പ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
Discussion about this post