ലോകമമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് വലിയ പ്രചോദനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. നരേന്ദ്രമോദി സൈക്കിളില്‍ നില്ക്കുന്ന ഫോട്ടോയ്ക്കൊപ്പം താന്‍ സൈക്കിളില്‍ നില്ക്കുന്ന ഫോട്ടോ പോസ് ചെയ്താണ് ജഡേജയുടെ ട്വീറ്റ്.
”സര് വളരെ അധികം നന്ദി, ലോകമെമ്പാടും ഉള്ള ഇന്ത്യക്കാര്‍ക്ക് അങ്ങ് വലിയ പ്രചോദനമാണ്” എന്നിങ്ങനെയാണ് രവീന്ദ്ര ജഡേജയുടെ ട്വീറ്റ്. നെതര്‍ലന്റ് പ്രധാനമന്ത്രി സമ്മാനമായി നല്കിയ സൈക്കിളിലാണ് മോദി ഫോട്ടോയില്‍ പോസ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/BV6GUOSFLmG/
Discussion about this post